University News
ന​​​ഴ്സു​​​മാ​​​ർ​​​ക്ക് ഐ​​​ഇ​​​എ​​​ൽ​​​ടി​​​എ​​​സ് പ​​​രി​​​ശീ​​​ല​​​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു.​​​കെ​​​യി​​​ൽ ന​​​ഴ്സ് നി​​​യ​​​മ​​​ന​​​ം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നവർക്ക് ഐ​​​ഇ​​​എ​​​ൽ​​​ടി​​​എ​​​സ് പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി ഒ​​​ഡെ​​​പെ​​​ക്കി​​​ന്‍റെ എ​​​റ​​​ണാ​​​കു​​​ള​​​ത്തെ പ​​​രി​​​ശീ​​​ല​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്ക് അ​​​ഡ്മി​​​ഷ​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡാ​​​റ്റ സ​​​ഹി​​​തം [email protected] എ​​​ന്ന മെ​​​യി​​​ലി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ക. വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് യു​​​കെ യി​​​ലെ എ​​​ൻ​​​എ​​​ച്ച്എ​​​സ് ഹോ​​​സ്പി​​​റ്റ​​​ലു​​​ക​​​ളി​​​ലേ​​​ക്ക് സൗ​​​ജ​​​ന്യ നി​​​യ​​​മ​​​നം ന​​​ൽ​​​കും.
More News