University News
കി​​​റ്റ്സി​​​ല്‍ എ​​​യ​​​ര്‍​പോ​​​ര്‍​ട്ട്, ലോ​​​ജി​​​സ്റ്റി​​​ക്സ് മാ​​​നേ​​​ജ്മെ​​​ന്‍റ് കോ​​​ഴ്സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ന്നു കീ​​​ഴി​​​ലു​​​ള്ള കേ​​​ര​​​ള ഇ​​​ന്‍​സ്റ്റി​​​റ്യൂ​​​ട്ട് ഓ​​​ഫ് ടൂ​​​റി​​​സം ആ​​​ൻ​​​ഡ് ട്രാ​​​വ​​​ല്‍ സ്റ്റ​​​ഡീ​​​സി​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി, തൃ​​​ശൂ​​​ര്‍ കാ​​​മ്പ​​​സി​​​ല്‍ ഈ ​​​മാ​​​സം ആ​​​രം​​​ഭി​​​ക്കു​​​ന്ന എ​​​യ​​​ര്‍​പോ​​​ര്‍​ട്ട്, ലോ​​​ജി​​​സ്റ്റി​​​ക്സ് മാ​​​നേ​​​ജ്മെ​​​ന്‍റ് ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക പ്ല​​​സ് ടു/​​​ഡി​​​ഗ്രീ അ​​​വ​​​സാ​​​ന വ​​​ര്‍​ഷ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളി​​​ല്‍ നി​​​ന്നും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.​​​കോ​​​ഴ്സ് കാ​​​ലാ​​​വ​​​ധി ആ​​​റു മാ​​​സം. കോ​​​ഴ്സ് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​ന്ന ഓ​​​രോ വി​​​ദ്യാ​​​ര്‍​ഥി​​​ക്കും കു​​​റ​​​ഞ്ഞ​​​ത് മൂ​​​ന്നു ഇ​​​ന്‍റ​​​ര്‍​വ്യൂ​​​വി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്നു​​​ള്ള അ​​​വ​​​സ​​​ര​​​വും ന​​​ല്‍​കും . അ​​​പേ​​​ക്ഷ​​​ക​​​ള്‍ www.kittsedu.org എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ല്‍ നി​​​ന്നും ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം. വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 9567869722.
More News