കൊച്ചുത്രേസ്യാ ജേസ്
എംജി സർവകലാശാലയിൽനിന്നു കൊമേഴ്സിൽ പിഎച്ച്ഡി നേടിയ കൊച്ചുത്രേസ്യാ ജേസ് (ടെസി). കൊച്ചിൻ കോളജ് കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറും കൂടല്ലൂർ ഒഴുകയിൽ ജോസ് മാത്യുലൗലി ദന്പതികുടെ മകളും കാക്കനാട് മൈത്രിപുരം ചിറ്റിലപ്പള്ളി അജിഷ് ജോസിന്റെ ഭാര്യയുമാണ്.