University News
അ​​​മൃ​​​ത സ്കൂ​​​ള്‍ ഓ​​​ഫ് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ബി​ടെ​ക്കി​ന് അ​പേ​ക്ഷി​ക്കാം
കേ​​​ന്ദ്ര മ​​​നു​​​ഷ്യ​​​വി​​​ഭ​​​വ​​​ശേ​​​ഷി വ​​​കു​​​പ്പ് ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച എ​​​ട്ടാ​​​മ​​​ത്തെ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത അ​​​മൃ​​​ത വി​​​ശ്വ​​​വി​​​ദ്യാ​​​പീ​​​ഠം 2020ല്‍ ​​​അ​​​മൃ​​​ത സ്കൂ​​​ള്‍ ഓ​​​ഫ് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗി​​​ന്‍റെ അ​​​മൃ​​​ത​​​പു​​​രി, ബം​​​ഗ​​​ളൂ​​​രു, ചെ​​​ന്നൈ, കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍, അ​​​മ​​​രാ​​​വ​​​തി ക്യാം​​​പ​​​സു​​​ക​​​ളി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന ബി​​​ടെ​​​ക്ക് കോ​​​ഴ്സു​​​ക​​​ള്‍​ക്ക് ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 2020ലെ ​​​ജെ​​​ഇ​​​ഇ, അ​​​മൃ​​​ത എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് എ​​​ന്‍​ട്ര​​​ന്‍​സ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ന്‍ (എ​​​ഇ​​​ഇ​​​ഇ) എ​​​ന്നി​​​വ​​​യി​​​ലെ സ്കോ​​​റി​​​നെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​യി​​​രി​​​ക്കും അ​​​ഡ്മി​​​ഷ​​​ന്‍.

അ​​​മൃ​​​ത വി​​​ശ്വ​​​വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​ന്‍റെ അ​​​ഞ്ചാ​​​മ​​​ത് എ​​​ന്‍​ജി​​​നീ​​​യ​​​റിം​​​ഗ് ക്യാം​​​പ​​​സാ​​​യ ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശി​​​ലെ അ​​​മ​​​രാ​​​വ​​​തി​​​യി​​​ല്‍ 2020ല്‍ ​​​എ​​​ന്‍​ജി​​​നീ​​​യ​​​റിം​​​ഗ് കോ​​​ഴ്സു​​​ക​​​ള്‍ തു​​​ട​​​ങ്ങും.

സ്കൂ​​​ള്‍ ഓ​​​ഫ് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗി​​​ല്‍ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ബി​​​ടെ​​​ക് ബി​​​രു​​​ദം നേ​​​ടാ​​​ന്‍ അ​​​വ​​​സ​​​ര​​​മു​​​ണ്ട്. ഡ്യു​​​വ​​​ല്‍ ഡി​​​ഗ്രി പ്രോ​​​ഗ്രാ​​​മു​​​ക​​​ള്‍, സെ​​​മ​​​സ്റ്റ​​​ര്‍ എ​​​ബ്രോ​​​ഡ് പ്രോ​​​ഗ്രാ​​​മു​​​ക​​​ള്‍, വി​​​ദേ​​​ശ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ല്‍ ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പ് തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കും അ​​​വ​​​സ​​​ര​​​മു​​​ണ്ട്.

ഏ​​​പ്രി​​​ല്‍ 23 മു​​​ത​​​ല്‍ ഏ​​​പ്രി​​​ല്‍ 27 വ​​​രെ​​​യാ​​​ണ് ഓ​​​ണ്‍​ലൈ​​​ന്‍ എ​​​ഇ​​​ഇ​​​ഇ ന​​​ട​​​ത്തു​​​ന്ന​​​ത്. ത​​​മി​​​ഴ്നാ​​​ട്ടി​​​ല്‍ മാ​​​ത്ര​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ഓ​​​ഫ്‌​​​ലൈ​​​ന്‍ എ​​​ഇ​​​ഇ​​​ഇ പ​​​രീ​​​ക്ഷ മേ​​​യ് ര​​​ണ്ടി​​​നാ​​​ണ്. ജെ​​​ഇ​​​ഇ മെ​​​യി​​​ന്‍ മു​​​ഖേ​​​ന അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് 300 രൂ​​​പ​​​യും എ​​​ഇ​​​ഇ​​​ഇ മു​​​ഖേ​​​ന അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് 1000 രൂ​​​പ​​​യു​​​മാ​​​ണ് അ​​​പേ​​​ക്ഷാ​​​ഫീ​​​സ്. ര​​​ണ്ട് റാ​​​ങ്കു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലും ഒ​​​രു അ​​​പേ​​​ക്ഷാ​​​ഥി​​​ക്ക് സീ​​​റ്റ് നേ​​​ടാ​​​ന്‍ അ​​​വ​​​സ​​​ര​​​മു​​​ണ്ട്.​​​ഏ​​​പ്രി​​​ൽ ആ​​​റു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് 40, ഫി​​​സി​​​ക്സ് 30, കെ​​​മി​​​സ്ട്രി 30 മാ​​​ര്‍​ക്ക് എ​​​ന്നി​​​ങ്ങ​​​നെ മ​​​ള്‍​ട്ടി​​​പ്പി​​​ള്‍ ചോ​​​യ്സ് ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് എ​​​ഇ​​​ഇ​​​ഇ​​​ക്ക്. മൂ​​​ന്ന് മ​​​ണി​​​ക്കൂ​​​റാ​​​ണ് പ​​​രീ​​​ക്ഷാ​​​സ​​​മ​​​യം. www.amrita.edu/btech എ​​​ന്ന ലി​​​ങ്ക് ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​പേ​​​ക്ഷി​​​ക്കാം. ഫോ​​​ണ്‍:+9142226851 69/170.

‌കേ​​​ര​​​ള​​​ത്തി​​​ലെ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ: ആ​​​ല​​​പ്പു​​​ഴ, അ​​​മൃ​​​പു​​​രി, ക​​​ൽ​​​പ്പെ​​​റ്റ, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ്, കൊ​​​ച്ചി, കൊ​​​ല്ലം,കോ​​​ട്ട​​​യം, കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം. പാ​​​ല​​​ക്കാ​​​ട്, പ​​​ത്ത​​​നം​​​തി​​​ട്ട, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം. തൊ​​​ടു​​​പു​​​ഴ, തൃ​​​ശൂ​​​ർ.

ഓ​​​രോ കാ​​​മ്പ​​​സി​​​ലെ​​​യും പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ: കോ​​​യ​​​മ്പ​​​ത്തൂ​​​ർ എ​​​യ്റോ​​​സ്പേ​​​സ്, കെ​​​മി​​​ക്ക​​​ൽ, സി​​​വി​​​ൽ, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​സ്ട്ര​​​മെ​​​ന്‍റേ​​​ഷ​​​ൻ, മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്. അ​​​മൃ​​​ത​​​പു​​​രി കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, മെ​​​ക്കാ​​​നി​​​ക്ക​​​ൽ. ബം​​​ഗ​​​ളൂ​​​രു കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ൻ, മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, അ​​​മൃ​​​ത​​​പു​​​രി: കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്, മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്. ചെ​​​ന്നൈ: കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്, മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്.
More News