University News
മ​ൾ​ട്ടീ​മീ​ഡി​യ കോ​ഴ്സു​ക​ൾ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കൊ​​​ച്ചി: പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ കെ​​​ൽ​​​ട്രോ​​​ണി​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ഴു​​​ത​​​ക്കാ​​​ട് നോ​​​ള​​​ജ് സെ​​​ന്‍റ​​​റി​​ൽ ആ​​​നി​​​മേ​​​ഷ​​​ൻ, മ​​​ൾ​​​ട്ടീ​​​മീ​​​ഡി​​​യ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. എ​​​സ്എ​​​സ്എ​​​ൽ​​​സി, പ്ല​​​സ് ടു, ​​​ഐ​​​ടി​​​ഐ, വി​​​എ​​​ച്ച്എ​​​സ്ഇ, ഡി​​​ഗ്രി, ഡി​​​പ്ലോ​​​മ പാ​​​സാ​​​യ​​​വ​​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. ഫോ​​​ണ്‍: 0471 2325154, 0471 4016 555.
More News