പിഎച്ച്ഡി ഓപ്പണ്‍ ഡിഫൻസും പ്രീ-സബ്മിഷനും ഓണ്‍ലൈൻ
തിരുവനന്തപുരം: കേരള സർവകലാശാല കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേരള സർവകലാശാലയുടെ പിഎച്ച്ഡി ഓപ്പണ്ഡിഫൻസുകളും പ്രീസബ്മിഷനുകളും, മറ്റ് ഗവേഷണ ഫെല്ലോഷിപ്പ് അഭിമുഖങ്ങളും ഓണ്‍ലൈനായി നടത്താൻ സർവകലാശാല ഉത്തരവായി. ഗവേഷകർ അതതു വകുപ്പുമേധാവികളുമായി ബന്ധപ്പെടണം.