University News
യു​​​ജി അ​​​സൈ​​​ൻ​​​മെ​​​ന്‍റ് സ​​​മ​​​ർ​​​പ്പി​​​ക്കാം
തിരുവനന്തപുരം: കേരളസർവകലാശാല വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ഭാ​​​ഗം അ​​​ഞ്ചും ആ​​​റും സെ​​​മ​​​സ്റ്റ​​​ർ യു​​​ജി (2017 അ​​​ഡ്മി​​​ഷ​​​ൻ), ഒ​​​ന്നും ര​​​ണ്ടും സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​ൽ​​​ഐ​​​എ​​​സ്‌​​​സി (2019 അ​​​ഡ്മി​​​ഷ​​​ൻ) അ​​​സൈ​​​ൻ​​​മെ​​​ന്‍റു​​​ക​​​ൾ ജൂ​​​ണ്‍ ഒ​​​ന്നി​​​ന് കാ​​​ര്യ​​​വ​​​ട്ട​​​ത്തെ എ​​​സ്ഡി​​​ഇ ഓ​​​ഫീ​​​സി​​​ലോ കൊ​​​ല്ലം ബി​​​എ​​​ഡ് സെ​​​ന്‍റ​​​റി​​​ലോ സ​​​മ​​​ർ​​​പ്പി​​​ക്കാം. നേ​​​രി​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്ക് ര​​​ജി​​​സ്റ്റേ​​​ർ​​​ഡ്/​​​സ്പീ​​​ഡ് പോ​​​സ്റ്റ് മു​​​ഖേ​​​ന​​​യും സ​​​മ​​​ർ​​​പ്പി​​​ക്കാം.
More News