University News
നി​​​മ്മി എ. ​​​ജോ​​​ർ​​​ജിന് പി​​​എ​​​ച്ച്ഡി
നി​​​മ്മി എ. ​​​ജോ​​​ർ​​​ജിന് പി​​​എ​​​ച്ച്ഡി
കു​​​സാ​​​റ്റ് സ്കൂ​​​ൾ ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സി​​​ൽ​​​നി​​​ന്നു പി​​​എ​​​ച്ച്ഡി നേ​​​ടി​​​യ നി​​​മ്മി എ. ​​​ജോ​​​ർ​​​ജ്. തൃ​​​ക്കാ​​​ക്ക​​​ര ഭാ​​​ര​​​ത​​​മാ​​​താ കോ​​​ള​​​ജി​​​ൽ കൊ​​​മേ​​​ഴ്സ് വി​​​ഭാ​​​ഗം അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​റാ​​​ണ്. ആ​​​ലു​​​വ ദേ​​​ശം അ​​​റ​​​യ്ക്ക​​​പ​​​റ​​​മ്പി​​​ൽ പ്ര​​​ഫ. ജോ​​​ർ​​​ജ് ജോ​​​ൺ​​​ലാ​​​ലി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളും അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ചെ​​​സ് താ​​​ര​​​വു​​​മാ​​​ണ്.
More News