University News
എ​ൽ​എ​ൽ​എം: ഓ​ണ്‍​ലൈ​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷ 28ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നീ സ​​​ർ​​​ക്കാ​​​ർ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​മാ​​​യി സീ​​​റ്റ് പ​​​ങ്കി​​​ടു​​​ന്ന സ്വ​​​കാ​​​ര്യ​​​സ്വാ​​​ശ്ര​​​യ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും എ​​​ൽ​​​എ​​​ൽ​​​എം കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ (ക​​​മ്പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത ടെ​​​സ്റ്റ്) 28ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, ക​​​ണ്ണൂ​​​ർ എ​​​ന്നീ ജി​​​ല്ല​​​ക​​​ളി​​​ൽ ന​​​ട​​​ത്തും.

എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ​​​യു​​​ടെ നി​​​ല​​​വാ​​​ര​​​ത്തി​​​ൽ ഒ​​​ബ്ജ​​​ക്ടീ​​​വ് മാ​​​തൃ​​​ക​​​യി​​​ൽ 100 ചോ​​​ദ്യ​​​ങ്ങ​​​ൾ വീ​​​ത​​​മു​​​ള്ള ര​​​ണ്ടു പാ​​​ർ​​​ട്ടു​​​ക​​​ളു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്കു ആ​​​കെ ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കും. അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഇ​​​ന്നു മു​​​ത​​​ൽ 15ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന​​​കം ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​നം വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.
More News