University News
രാ​ജ​ഗി​രി​യി​ല്‍ സീ​റ്റൊ​ഴി​വ്
ക​​​ള​​​മ​​​ശേ​​​രി: രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് സോ​​​ഷ്യ​​​ല്‍ സ​​​യ​​​ന്‍​സ​​​സി​​​ല്‍ എം​​​ബി​​​എ, എം​​​എ​​​ച്ച്ആ​​​ര്‍​എം, എം​​​എ​​​സ്‌​​സി സൈ​​​ക്കോ​​​ള​​​ജി കോ​​​ഴ്സു​​​ക​​​ളി​​​ല്‍ 202021 ബാ​​​ച്ചി​​​ലേ​​ക്ക് എ​​സ്‌​​സി/​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​നാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ല്‍ ഒ​​​ഴി​​​വു​​ണ്ട്. അ​​​ര്‍​ഹ​​​രാ​​യ​​വ​​ർ ഈ ​​മാ​​സം 14നു ​​​മു​​​മ്പ് കോ​​​ള​​​ജ് ഓ​​​ഫീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക. ഫോ​​​ണ്‍: 0484 2660601, +919645081287.
More News