University News
ബി​വോ​ക്, എം​വോ​ക് കോ​ഴ്‌​സു​ക​ള്‍ തു​ട​ങ്ങു​ന്ന​തി​ന് അ​പേ​ക്ഷി​ക്കാം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജു​ക​ളി​ല്‍ 202021 അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തി​ല്‍ ബി​വോ​ക്/ എം​വോ​ക് പ്രോ​ഗ്രാ​മു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി യു​ജി​സി അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ള്ള കോ​ള​ജു​ക​ള്‍ നി​ര്‍​ദ്ദി​ഷ്ട ഫോ​മി​ല്‍ നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് 14ന് ​മു​മ്പാ​യി അ​പേ​ക്ഷ​ക​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷാ ഫോം ​സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗം സ്റ്റോ​റി​ല്‍ നി​ന്നും അ​പേ​ക്ഷ ഒ​ന്നി​ന് 555 രൂ​പ വീ​തം അ​ട​ച്ച ര​സീ​തി സ​മ​ര്‍​പ്പി​ച്ച് കൈ​പ്പ​റ്റേ​ണ്ട​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0494 2407112 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

പ​രീ​ക്ഷാ ഫ​ലം

2020 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ, സി​യു​സി​എ​സ്എ​സ്, നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ജ​ന​റ​ല്‍ ബ​യോ​ടെ​ക്‌​നോ​ള​ജി, എം​എ​സ് സി ​ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, എം​എ​സ് സി ​സു​വോ​ള​ജി, എം ​എ​സ് സി ​കെ​മി​സ്ട്രി, എം​എ മ​ള്‍​ടി​മീ​ഡി​യ, എം​എ ഇ​ക്ക​ണോ​മി​ക്‌​സ്, എം​എ അ​പ്ലൈ​ഡ് എ​ക്ക​ണോ​മി​ക്‌​സ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.

2019 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​ഡ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു, പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.

2020 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍, സി​യു​സി​എ​സ്എ​സ്, എം​എ മ്യൂ​സി​ക്, എം​എ വോ​ക്ക​ല്‍ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2020 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ 2016, 2017, 2018 പ്ര​വേ​ശ​നം നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ പോ​സ്റ്റ് അ​ഫ്‌​സ​ല്‍ ഉ​ല​മ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ​ക​ള്‍

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് 2015 പ്ര​വേ​ശ​നം 2019 ന​വം​ബ​ര്‍ റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ്, 2018 പ്ര​വേ​ശ​നം ന​വം​ബ​ര്‍ 2018 റ​ഗു​ല​ര്‍, ബി​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് 2018 പ്ര​വേ​ശ​നം ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 22ന് ​ആ​രം​ഭി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍, 2019 പ്ര​വേ​ശ​നം, 2011 സ്‌​കീം ബി​ബി​എ​എ​ല്‍​എ​ല്‍​ബി, 2015 സ്‌​കീം മൂ​ന്നു വ​ര്‍​ഷ എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി ഡി​ഗ്രി പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 28ന് ​ആ​രം​ഭി​ക്കും.

ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍

ലോ ​കോ​ള​ജു​ക​ളി​ലെ 2016 പ്ര​വേ​ശ​നം മു​ത​ലു​ള്ള 2, 4 സെ​മ​സ്റ്റ​ര്‍, എ​ല്‍​എ​ല്‍​എം. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 2020 മാ​ര്‍​ച്ച് റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. പി​ഴ കൂ​ടാ​തെ 19 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടു കൂ​ടി 21 വ​രേ​യും ഫീ​സ് അ​ട​ച്ച് 22 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.
More News