University News
ബി​വോ​ക്, എം​വോ​ക് കോ​ഴ്‌​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷാ​തീ​യ​തി നീ​ട്ടി
അ​ഫി​ലി​യേ​റ്റ് ചെ​യ്ത യു​ജി​സി അം​ഗീ​കാ​ര​മു​ള്ള കോ​ളേ​ജു​ക​ള്‍​ക്ക് 202021 അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തി​ല്‍ ബി ​വോ​ക്, എം ​വോ​ക് പ്രോ​ഗ്രാ​മു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി 15 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫോം ​സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗം സ്റ്റോ​റി​ല്‍ നി​ന്ന് നേ​രി​ട്ടും സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്തും ല​ഭ്യ​മാ​കും. 555 രൂ​പ​യാ​ണ് അ​പേ​ക്ഷാ​ഫീ​സ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0494 2407112 എ​ന്ന ഫോ​ണ്‍ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം 23 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ സെ​ന​റ്റ് ഹൗ​സി​ല്‍ ചേ​രും

സ്‌​പോ​ര്‍​ട്‌​സ് കോ​ണ്‍​വോ​ക്കേ​ഷ​നുംഅ​ന്ത​ര്‍​ക​ലാ​ല​യ കാ​യി​ക മ​ത്സ​ര​ങ്ങ​ളും

അ​ന്ത​ര്‍ ക​ലാ​ല​യ കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ ജ​നു​വ​രി​യോ​ടു കൂ​ടി തു​ട​ങ്ങു​വാ​നും 201920 വ​ര്‍​ഷ​ത്തെ സ്‌​പോ​ര്‍​ട്‌​സ് കോ​ണ്‍​വോ​ക്കേ​ഷ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ നാ​ലു​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ത്താ​നും ഒ​ന്പ​തി​ന് ചേ​ര്‍​ന്ന കാ​യി​ക മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യി​ല്‍ തീ​രു​മാ​ന​മാ​യി. ഇ​തി​നു മു​ന്നോ​ടി​യാ​യി ഡി​സം​ബ​ര്‍ ആ​ദ്യ​വാ​ര​ത്തി​ല്‍ ഫി​ക്സ്ച​ര്‍ മീ​റ്റിം​ഗ് ന​ട​ത്തും. 189 കാ​യി​ക താ​ര​ങ്ങ​ള്‍​ക്ക് 16 ല​ക്ഷം രൂ​പ​യും ട്രാ​ക്ക് സ്യൂ​ട്ട​ക​ളും മി​ക​ച്ച കോ​ള​ജു​ക​ള്‍​ക്കു​ള്ള കാ​ഷ് അ​വാ​ര്‍​ഡു​ക​ളും കോ​ണ്‍​വൊ​ക്കേ​ഷ​നി​ല്‍ വി​ത​ര​ണം ചെ​യ്യും.

പ​രീ​ക്ഷാ അ​പേ​ക്ഷ

പ​ത്താം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി ഓ​ണേ​ഴ്‌​സ്, 2011 സ്‌​കീം, 2012 മു​ത​ലു​ള്ള പ്ര​വേ​ശ​നം, ആ​റാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി. യൂ​ണി​റ്റ​റി, മൂ​ന്ന് വ​ര്‍​ഷം, 2015 സ്‌​കീം 2015 മു​ത​ലു​ള്ള പ്ര​വേ​ശ​നം 2020 ന​വം​ബ​ര്‍ റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി, പ​രീ​ക്ഷ​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. പി​ഴ കൂ​ടാ​തെ 23 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടു കൂ​ടി 27 വ​രേ​യും ഫീ​സ് അ​ട​ച്ച് 30 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​കോം, സി​യു​സി​എ​സ്എ​സ് ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ​ക​ള്‍

എ​സ്ഡി​ഇ, പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍, റ​ഗു​ല​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​കോം, ബി​ബി​എ, ബി​കോം വൊ​ക്കേ​ഷ​ണ​ല്‍ സി​യു​സി​ബി​സി​എ​സ്എ​സ്, റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ന​വം​ബ​ര്‍ നാ​ലി​ന് ആ​രം​ഭി​ക്കും.
More News