University News
വ​​​യ​​​ർ​​​മാ​​​ൻ പെ​​​ർ​​​മി​​​റ്റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ല​​​ക്ട്രി​​​സി​​​റ്റി ലൈ​​​സ​​​ൻ​​​സിം​​​ഗ് ബോ​​​ർ​​​ഡി​​​ന്‍റെ വ​​​യ​​​ർ​​​മാ​​​ൻ പ​​​രീ​​​ക്ഷ പാ​​​സാ​​​യ​​​വ​​​ർ പെ​​​ർ​​​മി​​​റ്റി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​മ്പോ​​​ൾ ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ഇ​​​ൻ​​​സ്പെ​​​ക്ട​​​റേ​​​റ്റ് ന​​​ട​​​ത്തു​​​ന്ന ഒ​​​രു ദി​​​വ​​​സ​​​ത്തെ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​ന് തെ​​​ളി​​​വാ​​​യി ജി​​​ല്ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ നി​​​ന്ന് ന​​​ൽ​​​കു​​​ന്ന സാ​​​ക്ഷ്യ​​​പ​​​ത്രം അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ചേ​​​ർ​​​ക്ക​​​ണം.
More News