University News
എംടെക് സ്‌പോട്ട് അഡ്മിഷന്‍
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ലെ അ​​റ്റ്‌​​മോ​​സ്‌​​ഫെ​​റി​​ക് സ​​യ​​ന്‍സ് വ​​കു​​പ്പ് ന​​ട​​ത്തു​​ന്ന എം.​​ടെ​​ക് കോ​​ഴ്‌​​സി​​ല്‍ വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ള്‍ക്കാ​​യി സം​​വ​​ര​​ണം ചെ​​യ്തി​​ട്ടു​​ള്ള ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് സ്‌​​പോ​​ട്ട് അ​​ഡ്മി​​ഷ​​ന്‍ ന​​ട​​ത്തു​​ന്നു. അ​​ഡ്മി​​ഷ​​ന്‍ സം​​ബ​​ന്ധി​​ച്ച വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ള്‍ക്ക് ന​​വം​​ബ​​ര്‍ 25 വ​​രെ 0484 2863804/28 63817 എ​​ന്ന ന​​മ്പ​​റി​​ലോ atmos@ cusat.ac.in എ​​ന്ന ഇ​​മെ​​യി​​ല്‍ മു​​ഖേ​​ന​​യോ ഓ​​ഫീ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ടാ​​വു​​ന്ന​​താ​​ണ്.
More News