University News
ഡി​​​സൈ​​​ൻ ബി​​​രു​​​ദം: ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഡി​​​സൈ​​​ൻ ന​​​ട​​​ത്തു​​​ന്ന ഡി​​​സൈ​​​ൻ ബി​​​രു​​​ദ പ്രോ​​​ഗ്രാ​​​മി​​​ന് ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

50 ശ​​​ത​​​മാ​​​നം ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ങ്ങ​​​ളെ​​​ടു​​​ത്ത് പ്ല​​​സ്ടു ജ​​​യി​​​ച്ച​​​വ​​​ർ​​​ക്ക് മൂ​​​ന്നു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. ജ​​​ന​​​നം 2000 ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ന് മു​​​ൻ​​​പാ​​​ക​​​രു​​​ത്. പ​​​ട്ടി​​​ക, പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് മൂ​​​ന്നു വ​​​യ​​​സു​​​വ​​​രെ കൂ​​​ടു​​​ത​​​ലാ​​​കാം. അ​​​പേ​​​ക്ഷ ഫീ​​​സ് 2000 രൂ​​​പ. അ​​​ഭി​​​രു​​​ചി ടെ​​​സ്റ്റ്, ഇ​​​ന്‍റ​​​ർ​​​വ്യൂ എ​​​ന്നി​​​വ അ​​​ഞ്ചി​​​ന് ന​​​ട​​​ക്കും. അ​​​പേ​​​ക്ഷ​​​ക്കും കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും ww w.ksid.ac.in. ഫോ​​​ൺ. 0474271 9193.
More News