University News
കുസാറ്റ്: സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ നാളെ
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല(​​കു​​സാ​​റ്റ്)​​യി​​ലെ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ് വ​​​കു​​​പ്പ് ന​​​ട​​​ത്തു​​​ന്ന എം​​​എ​​​സ്‌​​​സി (ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് സ​​​യ​​​ന്‍​സ്) കോ​​​ഴ്‌​​​സി​​​ല്‍ ഒ​​​ഴി​​​വു​​​ള്ള ജ​​​ന​​​റ​​​ല്‍, സം​​​വ​​​ര​​​ണ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് നാ​​​ളെ ഉ​​​ച്ച​​​യ്ക്ക് 12ന് ​​ഓ​​​ണ്‍​ലൈ​​​ന്‍ ‌സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ ​ന​​​ട​​​ത്തും. ക്യാ​​​റ്റ് 2020 റാ​​​ങ്ക് ലി​​​സ്റ്റി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട​​​വ​​​ര്‍​ക്ക് [email protected] എ​​​ന്ന ഇ​​​മെ​​​യി​​​ല്‍ മു​​​ഖേ​​​ന അ​​​പേ​​​ക്ഷി​​​ക്കാം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ഫോ​​​ണ്‍: 04842862321.
More News