University News
ഐ​എ​എ​സ് മെ​യി​ൻ മ​ല​യാ​ളം ഓ​പ്ഷ​ണ​ൽ ക്രാ​ഷ് പ്രോ​ഗ്രാം പാ​ലാ​യി​ൽ
പാ​​ലാ: പാ​​ലാ സി​​വി​​ൽ സ​​ർ​​വീ​​സസ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ മ​​ല​​യാ​​ളം ഓ​​പ്ഷ​​ണ​​ൽ ഓ​​ണ്‍​ലൈ​​ൻ ക്രാ​​ഷ് പ്രോ​​ഗ്രാം ഡി​​സം​​ബ​​ർ അ​​ഞ്ചു മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ര​​ണ്ടു​​മാ​​സം കൊ​​ണ്ടു പൂ​​ർ​​ത്തി​​യാ​​കു​​ന്ന ക്ലാ​​സു​​ക​​ളു​​ടെ തു​​ട​​ർ​​ച്ച​​യാ​​യി പാ​​ലാ, തി​​രു​​വ​​ന​​ന്ത​​പു​​രം കാ​​ന്പ​​സു​​ക​​ളി​​ൽ ടെ​​സ്റ്റ് സീ​​രി​​സും ഉ​​ത്ത​​ര​​ര​​ച​​നാ പ​​രി​​ശീ​​ല​​ന​​വും ഉ​​ണ്ടാ​​യി​​രി​​ക്കും. ഫോ​​ൺ: 04822 215831, 9447421011, 8281447770, 9497431000.
More News