University News
സ്പോ​ട്ട് അ​ഡ്മി​ഷ​ൻ നാലിന്
കോ​​​ത​​​മം​​​ഗ​​​ലം: മാ​​​ർ അ​​​ത്ത​​​നേ​​​ഷ്യ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ ബി​​​ടെ​​​ക് കോ​​​ഴ്സി​​​ൽ സി​​​വി​​​ൽ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ്, ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്, ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​ഡ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഡേ​​​റ്റ സ​​​യ​​​ൻ​​​സ് എ​​​ന്നി​​​വ​​​യി​​​ലും എം​​​ടെ​​​ക് കോ​​​ഴ്സി​​​ൽ കം​​​പ്യൂ​​​ട്ട​​​ർ എ​​​യ്ഡ​​​ഡ് സ്ട്ര​​​ക്ച​​റ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് എ​​​ന്നി​​​വ​​​യി​​​ലു​​മു​​ള്ള ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്നു. അ​​​ർ​​​ഹ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ സ​​​ഹി​​​തം നാ​​​ലി​​​ന് രാ​​​വി​​​ലെ 11ന് ​​​കോ​​​ള​​​ജ് ഓ​​​ഫീ​​​സി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണ​​​ം.
More News