University News
മരി​യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ൽ ദേ​ശീ​യ കോ​ണ്‍​ഫ​റ​ൻ​സ്
കുട്ടി​​ക്കാ​​നം: മ​​രി​​യ​​ൻ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റി​​ൽ നാ​​ളെ ദേ​​ശീ​​യ​ മാ​​നേ​​ജ്മെ​​ന്‍റ് കോ​​ണ്‍​ഫ​​റ​​ൻ​​സ് ന​​ട​​ത്തും. റാ​​യ്പൂ​​ർ ഐ​​ഐ​​എം പ്ര​​ഫ​​സ​​ർ ഡോ. ​​എം. ക​​ണ്ണ​​ദാ​​സ​​ൻ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം​​ചെ​​യ്യും.

അ​​ള​​ഗ​​പ്പ യൂ​​ണി​​വ​​ഴ്സി​​റ്റി പ്ര​​ഫ​​സ​​ർ ഡോ. ​​എ. രാ​​ജ്മോ​​ഹ​​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
സ​​മ്മേ​​ള​​ന​​ത്തി​​ൽ കു​​ട്ടി​​ക്കാ​​നം മ​​രി​​യ​​ൻ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​റെ​​ജി എം. ​​ചെ​​റി​​യാ​​ൻ, വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ചെ​​റി​​യാ​​ൻ പി. ​​കു​​ര്യ​​ൻ, ഡോ. ​​അ​​രു​​ണ്‍ ശ​​ങ്ക​​ർ, പ്ര​​ഫ. മു​​കു​​ന്ദ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

പ്ര​​ഫ​​ഷ​​ണ​​ൽ​​സ്, അ​​ക്കാ​​ദ​​മി​​ഷ്യ​​ൻ​​സ്, റി​​സ​​ർ​​ച്ചേ​​ഴ്സ് എ​​ന്നി​​വ​​ർ​​ക്ക് പേ​​പ്പ​​ർ പ്ര​​സ​​ന്‍റ് ചെ​​യ്യു​​ന്ന​​തി​​നും സം​​വ​​ദി​​ക്കു​​ന്ന​​തി​​നും അ​​വ​​സ​​ര​​മു​​ണ്ടാ​കും.

കോ​​ള​​ജി​​ന്‍റെ വെ​​ർ​​ച്വ​​ൽ പ്ലാ​​റ്റ്ഫോം വ​​ഴി​​യാ​​ണ് പ്രോ​​ഗ്രാം ന​​ട​​ത്തു​​ന്ന​​ത്. ഫോ​​ണ്‍:9600901075.
More News