University News
മാ​സീ​വ് ഓ​പ്പ​ണ്‍ ഓ​ണ്‍​ലൈ​ന്‍ കോ​ഴ്‌​സു​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ തു​ട​രു​ന്നു
കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള സ്റ്റ​ഡി വെ​ബ്‌​സ് ഓ​ഫ് ആ​ക്ടീ​വ് ലേ​ണിം​ഗ് ഫോ​ര്‍ യം​ഗ് ആ​സ്‌​പൈ​റിം​ഗ് മൈ​ന്‍റ് (സ്വ​യം) വെ​ബ് പോ​ര്‍​ട്ട​ലി​ല്‍ യു​ജി., പി​ജി. മാ​സീ​വ് ഓ​പ്പ​ണ്‍ ഓ​ണ്‍​ലൈ​ന്‍ കോ​ഴ്‌​സു​ക​ളു​ടെ കോ​ര്‍​ഡി​നേ​റ്റ​റാ​യ ക​ണ്‍​സോ​ര്‍​ഷ്യം ഫോ​ര്‍ എ​ഡ്യു​ക്കേ​ഷ​ണ​ല്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ്, ന്യൂ​ഡ​ല്‍​ഹി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലാ​യി 78 യു​ജി. കോ​ഴ്‌​സു​ക​ളും 46 പി​ജി. കോ​ഴ്‌​സു​ക​ളും ന​ട​ത്തു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 17 കോ​ഴ്‌​സു​ക​ള്‍ ഹോ​സ്റ്റ് ചെ​യ്യു​ന്നു. ഇ​എം​എം​ആ​ര്‍​സി നി​ര്‍​മി​ച്ച ഈ ​കോ​ഴ്‌​സു​ക​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​യും മ​റ്റു പ്ര​മു​ഖ കോ​ളേ​ജു​ക​ളി​ലേ​യും പ്ര​ശ​സ്ത​രാ​യ അ​ധ്യാ​പ​ക​രാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. വ​ര്‍​ക്കിം​ഗ് പ്ര​ഫ​ഷ​ണ​ലു​ക​ള്‍, മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍, വീ​ട്ട​മ്മ​മാ​ര്‍, തു​ട​ങ്ങി തു​ട​ര്‍​വി​ദ്യാ​ഭ്യാ​സം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ​വ​ര്‍​ക്കും ഈ ​ക്ലാ​സു​ക​ള്‍ പ്ര​യോ​ജ​ന​ക​ര​മാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.


അ​സി. പ്ര​ഫ​സ​ര്‍ അ​ഭി​മു​ഖം

സോ​ഷ്യോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ അ​സി. പ്ര​ഫ​സ​ര്‍ ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച് രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി​യ​വ​രി​ല്‍ നി​ന്നും യോ​ഗ്യ​രാ​യ​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം 15ന് ​സ​ര്‍​വ​ക​ലാ​ശാ​ല ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ല്‍ ന​ട​ക്കു​ന്നു. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ളും അ​വ​ര്‍​ക്കു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ളും സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

എം​എ ഇം​ഗ്ലീ​ഷ് സീ​റ്റൊ​ഴി​വ്

ഇം​ഗ്ലീ​ഷ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ എം​എ. ഇം​ഗ്ലീ​ഷി​ന് ജ​ന​റ​ല്‍ കാ​റ്റ​ഗ​റി​യി​ല്‍ ഒ​രു സീ​റ്റൊ​ഴി​വു​ണ്ട്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ പേ​രും റാ​ങ്ക്‌​ലി​സ്റ്റി​ലെ ക്ര​മ​ന​മ്പ​റും 11ന് ​ഇ​മെ​യി​ല്‍​വി​ലാ​സ​ത്തി​ല്‍ അ​റി​യി​ക്ക​ണം.

പ​രീ​ക്ഷ

പ്ര​ഫ​ഷ​ണ​ല്‍ ബി​എ​എം​എ​സ്. 2007 സ്‌​കീം 2007 പ്ര​വേ​ശ​നം , 2008 സ്‌​കീം 2008 പ്ര​വേ​ശ​നം, 2009 സ്‌​കീം 2009 പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ സെ​പ്റ്റം​ബ​ര്‍ 2018 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 18നും, ​മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2018 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ 19നും ​ആ​രം​ഭി​ക്കും.

തൃ​ശൂ​ര്‍ ഗ​വ.​ഫൈ​ന്‍ ആ​ര്‍​ട്‌​സ് കോ​ള​ജി​ലെ ഒ​ന്നാം വ​ര്‍​ഷ ബി​എ​ഫ്എ., ബി​എ​ഫ്എ. ഇ​ന്‍ ആ​ര്‍​ട്ട് ഹി​സ്റ്റ​റി ആ​ന്റ് വി​ഷ്വ​ല്‍ സ്റ്റ​ഡീ​സ് ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​ക​ള്‍ 12ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ ഫ​ലം

സി​യു​സി​എ​സ്എ​സ്. 2016, 2017, 2018 പ്ര​വേ​ശ​നം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി. ഫി​സി​ക്‌​സ് ന​വം​ബ​ര്‍ 2019 ഇം​പ്രൂ​വ്‌​മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

സി​സി​എ​സ്എ​സ് നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ. ഹി​ന്ദി, എം​എ. ഫം​ഗ്ഷ​ണ​ല്‍ ഹി​ന്ദി ആ​ൻ​ഡ് ട്രാ​ന്‍​സി​ലേ​ഷ​ന്‍ ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
More News