University News
സെ​റ്റ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​നു​​​വ​​​രി 10ന് ​​​ന​​​ട​​​ത്തി​​​യ സ്റ്റേ​​​റ്റ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റി​​​ന്‍റെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. www.lbscentre.kerala.gov.in ൽ ​​​ഫ​​​ലം ല​​​ഭി​​​ക്കും. 12717 പേ​​​ർ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​.​ 2564 പേ​​​ർ വി​​​ജ​​​യി​​​ച്ചു.

സെ​​​റ്റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​ന് വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ന്ന് അ​​​പേ​​​ക്ഷാ​​​ഫോം ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത് പൂ​​​രി​​​പ്പി​​​ച്ച് 40 രൂ​​​പ​​​യു​​​ടെ സ്റ്റാ​​​മ്പ് ഒ​​​ട്ടി​​​ച്ച് സ്വ​​​ന്തം മേ​​​ൽ​​​വി​​​ലാ​​​സം എ​​​ഴു​​​തി​​​യ എ 4 ​​​വ​​​ലി​​​പ്പ​​​ത്തി​​​ലു​​​ള്ള ക്ലോ​​​ത്ത് ലൈ​​​ൻ​​​ഡ് ക​​​വ​​​ർ സ​​​ഹി​​​തം ഡ​​​യ​​​റ​​​ക്ട​​​ർ, എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​ർ ഫോ​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി, പാ​​​ള​​​യം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം33 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്ക​​​ണം. ഫോ​​​ൺ: 0471 2560311, 312, 313, 314.
More News