University News
കോ​ൺ​ടാ​ക്ട് സെ​ന്‍റ​ർ സേ​വ​ന​മില്ല
തി​​രു​​വ​​ന​​ന്ത​​പു​​രം: ഐ​​ടി മി​​ഷ​​ന്‍റെ കീ​​ഴി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ​​ർ​​ക്കാ​​ർ കോ​​ൺ​​ടാ​​ക്ട് സെ​​ന്‍റ​​ർ പു​​തി​​യ ആ​​സ്ഥാ​​ന മ​​ന്ദി​​ര​​ത്തി​​ലേ​​ക്ക് മാ​​റ്റു​​ന്ന​​തി​​നാ​​ൽ ഇ​​ന്ന് മു​​ത​​ൽ ഒ​​ൻ​​പ​​ത് വ​​രെ സേ​​വ​​ന​​ങ്ങ​​ൾ ല​​ഭി​​ക്കി​​ല്ല.
More News