University News
ഇ​​ന്‍റ​​ർ​​വ്യൂ മാ​​റ്റി
തി​​രു​​വ​​ന​​ന്ത​​പു​​രം: വ​​നി​​ത ശി​​ശു വി​​ക​​സ​​ന വ​​കു​​പ്പി​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ൽ മ​​ഹി​​ള സ​​മ​​ഖ്യ മു​​ഖേ​​ന കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ്ത്രീ​​ക​​ളു​​ടെ​​യും പെ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ​​യും ഹോ​​മി​​ലേ​​ക്ക് മാ​​ർ​​ച്ച് നാ​​ലി​​ന് ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന വാ​​ക്ക് ഇ​​ൻ ഇ​​ന്‍റ​​ർ​​വ്യു തെ​​ര​​ഞ്ഞെ​​ടു​​പ്പ് പെ​​രു​​മാ​​റ്റ​​ച​​ട്ടം നി​​ല​​വി​​ൽ വ​​ന്ന​​തി​​നാ​​ൽ മാ​​റ്റി​​വ​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ഹോ​​​ർ​​​ട്ടി​​​ക​​​ൾ​​​ച്ച​​​ർ മി​​​ഷ​​​ൻ​​​കേ​​​ര​​​ള മു​​​ഖേ​​​ന ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന സം​​​യോ​​​ജി​​​ത ഹോ​​​ർ​​​ട്ടി​​​ക​​​ൾ​​​ച്ച​​​ർ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​യി​​​ലെ ഫീ​​​ൽ​​​ഡ് ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റ്/ ഫീ​​​ൽ​​​ഡ് അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ന്നീ പ്രോ​​​ജ​​​ക്ട് ത​​​സ്തി​​​ക​​​ളി​​​ലേ​​​യ്ക്ക് താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി 2,3 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ഇ​​​ന്‍റ​​​ർ​​​വ്യൂ മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി സം​​​സ്ഥാ​​​ന ഹോ​​​ർ​​​ട്ടി​​​ക​​​ൾ​​​ച്ച​​​ർ മി​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.
More News