University News
ബി​ഫാം പ്ര​വേ​ശ​നം 15 വ​രെ ദീ​ർ​ഘി​പ്പി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​ഫാം കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം 15 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ഫാ​​​ർ​​​മ​​​സി കോ​​​ളു​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ൾ നി​​​ക​​​ത്താ​​ൻ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ അ​​​ത​​ത് കോ​​​ള​​​ജു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 15ന​​​കം പ്ര​​​വേ​​​ശ​​​നം ഉ​​​റ​​​പ്പാ​​​ക്ക​​​ണം. ഫോ​​​ണ്‍: 04712525300.
More News