University News
ഓ​ണ്‍​ലൈ​ൻ പി​എ​സ്‌​സി പ്രി​ലി​മി​ന​റി ക്രാ​ഷ് കോ​ഴ്സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന വ​​​നി​​​താ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ റീ​​​ച്ച് ഫി​​​നി​​​ഷിം​​​ഗ് സ്കൂ​​​ൾ പി​​​എ​​​സ്‌​​​സി പ്രി​​​ലി​​​മി​​​റി ഓ​​​ണ്‍​ലൈ​​​ൻ ക്രാ​​​ഷ് കോ​​​ഴ്സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. പ്ല​​​സ്ടു യോ​​​ഗ്യ​​​ത​​​യെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ത്തു​​​ന്ന പ്രി​​​ലി​​​മി​​​ന​​​റി പ​​​രീ​​​ക്ഷ​​​യി​​​ൽ ഉ​​​ന്ന​​​ത വി​​​ജ​​​യം കൈ​​​വ​​​രി​​​ക്കാ​​​ൻ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് കു​​​റ​​​ഞ്ഞ ഫീ​​​സ് നി​​​ര​​​ക്കി​​​ൽ ഒ​​​രു മാ​​​സം നീ​​​ണ്ടു നി​​​ൽ​​​ക്കു​​​ന്ന പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ബ​​​ന്ധ​​​പ്പെ​​​ടു​​​ക.

9496015002, 04712365445 (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), 04972800572, 9496015018 (ക​​​ണ്ണൂ​​​ർ).
More News