University News
സു​വേ​ഗ​യു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യ​ത്തി​ല്‍ മാ​റ്റം
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പു ജോ​ലി​യി​ലാ​യ​തി​നാ​ല്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഡി​ജി​റ്റ​ല്‍ സ്റ്റു​ഡ​ന്‍റ് സ​ര്‍​വീ​സ് സെ​ന്‍റ​ര്‍ സു​വേ​ഗ​യു​ടെ പ്ര​വ​ര്‍​ത്ത​നം 25 മു​ത​ല്‍ ഏ​പ്രി​ല്‍ നാ​ലു​വ​രെ വ​രെ രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ചു വ​രെ​യാ​യി പ​രി​മി​ത​പ്പെ​ടു​ത്തി. ഏ​പ്രി​ല്‍ അ​ഞ്ചു മു​ത​ല്‍ ഏ​ഴു വ​രെ സു​വേ​ഗ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത​ല്ല.

പ​രീ​ക്ഷാ​ഫ​ലം

സി​സി​എ​സ്എ​സ്. ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

2012 സ്‌​കീം ഏ​ഴ്, എ​ട്ട് കം​ബൈ​ൻ​ഡ് സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക്ക് മേ​യ് 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

സി​ബി​സി​എ​സ്എ​സ് 2019 പ്ര​വേ​ശ​നം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി മൈ​ക്രോ ബ​യോ​ള​ജി ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ​ത്തി​ന് ഏ​പ്രി​ല്‍ 12 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

സി​ബി​സി​എ​സ്എ​സ്.​പി.​ജി. 2019 പ്ര​വേ​ശ​നം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി. ​സു​വോ​ള​ജി ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ​ത്തി​ന് ഏ​പ്രി​ല്‍ 12 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ അ​പേ​ക്ഷ

ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ലേ​യും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലേ​യും 2017 മു​ത​ല്‍ പ്ര​വേ​ശ​നം നാ​ലാം സെ​മ​സ്റ്റ​ര്‍ ര​ണ്ട് വ​ര്‍​ഷ ബി​എ​ഡ്. ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ല്‍ 9 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ 15 വ​രേ​യും ഫീ​സ​ട​ച്ച് 17 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ സി​യു​സി​ബി​സി​എ​സ്എ​സ്.​യു​ജി. മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എം​എം​സി., ബി.​എ. മ​ള്‍​ട്ടി മീ​ഡി​യ ന​വം​ബ​ര്‍ 2020 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ല്‍ 7 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ 12 വ​രേ​യും ഫീ​സ​ട​ച്ച് 15 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷ

2017 മു​ത​ല്‍ പ്ര​വേ​ശ​നം ഒ​ന്നാം വ​ര്‍​ഷ ബി​എ​ച്ച്എം. ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ 19 മു​ത​ല്‍ ആ​രം​ഭി​ക്കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ സി​യു​സി​എ​സ്എ​സ്.​പി​ജി. മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ ന​വം​ബ​ര്‍ 2020 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ്പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ടെ​ക്. നാ​നോ​സ​യ​ന്‍​സ് ആ​ന്‍റ് ടെ​ക്‌​നോ​ള​ജി 2019 സ്‌​കീം, 2019 പ്ര​വേ​ശ​നം ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യും 2016 മു​ത​ല്‍ 2018 വ​രെ പ്ര​വേ​ശ​നം ന​വം​ബ​ര്‍ 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യും ഏ​പ്രി​ല്‍ 12 മു​ത​ല്‍ ആ​രം​ഭി​ക്കും.
More News