University News
ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
തൃ​​​ശൂ​​​ർ: കേ​​​ര​​​ള ആ​​​രോ​​​ഗ്യ​​​ശാ​​​സ്ത്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഇ​​​ന്നു​​​മു​​​ത​​​ൽ 18 വ​​​രെ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന എ​​​ല്ലാ പ​​​രീ​​​ക്ഷ​​​ക​​​ളും മാ​​​റ്റി​​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ പ​​​രീ​​​ക്ഷാ തീ​​​യ​​​തി​​​ക​​​ൾ പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.
More News