University News
മെ​ഡി​ക്ക​ൽ ബി​രു​ദ​ധാ​രി​ക​ൾ​ക്ക് അ​ഡ്ഹോ​ക് ര​ജി​സ്ട്രേ​ഷ​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മോ​​​ഡേ​​​ൺ മെ​​​ഡി​​​സി​​​ൻ, ആ​​​യു​​​ർ​​​വേ​​​ദം, ഹോ​​​മി​​​യോ കൗ​​​ൺ​​​സി​​​ലു​​​ക​​​ളി​​​ൽ ല​​​ഭി​​​ച്ച കു​​​റ്റ​​​മ​​​റ്റ സ്ഥി​​​ര ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ​​​ക്ക് അ​​​ഫി​​​ഡ​​​വി​​​റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി അ​​​ഡ്ഹോ​​​ക് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​മ്പ​​​ർ അ​​​നു​​​വ​​​ദി​​​ക്കും.

ന​​​ട​​​പ​​​ടി​​​ക്ര​​​മം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും. ഇ​​​ത് medicalcoun cil.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ന്നും ല​​​ഭി​​​ക്കും. വി​​​ദേ​​​ശ മെ​​​ഡി​​​ക്ക​​​ൽ ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ളു​​​ടെ പ്രൊ​​​വി​​​ഷ​​​ണ​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​നും സ​​​മാ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.

കോ​​​വി​​​ഡ്19 അ​​​തി​​​വ്യാ​​​പ​​​നം മൂ​​​ലം സ്ഥി​​​ര ര​​​ജി​​​സ്ട്രേ​​​ഷ​​​ന് കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണി​​​ത്.
More News