University News
പൊ​തു സ്ഥ​ലം​മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ലെ സ​​​ർ​​​ക്കാ​​​ർ ഹൈ​​​സ്കൂ​​​ൾ പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക​​​ർ/ ഉ​​​പ​​​ജി​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ർ/​​​സ​​​മാ​​​ന ത​​​സ്തി​​​ക​​​യി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ നി​​​ന്നും 202122 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള പൊ​​​തു​​​സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​പ​​​ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ നി​​​ന്ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ പു​​​തി​​​യ യൂ​​​സ​​​ർ നെ​​​യി​​​മും പാ​​​സ് വേ​​​ഡും ഉ​​​പ​​​യോ​​​ഗി​​​ച്ച് www.tran sferandpostings.in ലൂ​​​ടെ ഓ​​​ൺ ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. ഈ ​​​മാ​​​സം 20 മു​​​ത​​​ൽ 31 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.
More News