University News
പ​​​രീ​​​ക്ഷാ ഫ​​​ല​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ അ​​​വ​​​സാ​​​ന വ​​​ർ​​​ഷ എം​​ടെ​​​ക് ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ എ​​​ൻ​​ജി​​​നീ​​​യ​​​റിം​​​ഗ്, മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​ടെ​​​ക് കം​​പ്യൂ​​​ട്ട​​​ർ എ​​​യ്ഡ​​​ഡ് സ്ട്ര​​​ക്ച​​​റ​​​ൽ അ​​​നാ​​​ലി​​​സി​​​സ് ആ​​​ൻ​​​ഡ് ഡി​​​സൈ​​​ൻ കോ​​​ഴ്സു​​​ക​​​ളു​​​ടെ പ​​​രീ​​​ക്ഷാ​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ estudents.cusat.ac.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

സ്കൂ​​​ൾ ഓ​​​ഫ് ലീ​​​ഗ​​​ൽ സ്റ്റ​​​ഡീ​​​സി​​​ലെ നാ​​​ലും ആ​​​റും സെ​​​മ​​​സ്റ്റ​​​ർ പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​എ​​​ൽ​​ബി (ബി​​കോം/​​ബി​​ബി​​എ) ബി​​​രു​​​ദ​​കോ​​​ഴ്സു​​​ക​​​ളു​​​ടെ പ​​​രീ​​​ക്ഷാ​​ഫ​​​ല​​​വും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. സ്കൂ​​​ൾ ഓ​​​ഫ് ലീ​​​ഗ​​​ൽ സ്റ്റ​​​ഡീ​​​സ് ഓ​​​ഫീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ൽ ​ഫ​​​ലം ല​​​ഭ്യ​​​മാ​​​കും.
More News