University News
പ്രൈ​​വ​​റ്റ് ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ട്യൂ​​ഷ​​ന്‍ ഫീ​​സ്
കാ​​ലി​​ക്ക​​ട്ട് സ​​ര്‍​വ​​ക​​ലാ​​ശാ​​ല എ​​സ്ഡി​​ഇ പ്രൈ​​വ​​റ്റ് ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ വ​​ഴി യു​​ജി, പി​​ജി കോ​​ഴ്‌​​സു​​ക​​ള്‍​ക്ക് 2020ല്‍ ​​പ്ര​​വേ​​ശ​​നം നേ​​ടി​​യ​​വ​​രി​​ല്‍ കോ​​ണ്‍​ടാ​​ക്ട് ക്ലാ​​സു​​ക​​ളും സ്റ്റ​​ഡി​​മെ​​റ്റീ​​രി​​യ​​ലു​​ക​​ളും ആ​​വ​​ശ്യ​​മു​​ള്ള​​വ​​ര്‍ ഒ​​ന്നാം വ​​ര്‍​ഷ ട്യൂ​​ഷ​​ന്‍ ഫീ​​സ് ഓ​​ണ്‍​ലൈ​​നാ​​യി അ​​ട​​ക്ക​​ണം. പി​​ഴ കൂ​​ടാ​​തെ 24 വ​​രെ​​യും100 രൂ​​പ പി​​ഴ​​യോ​​ടെ ഒ​​ക്‌​​ടോ​​ബ​​ര്‍ നാ​​ല് വ​​രെ​​യും ഫീ​​സ​​ട​​യ്ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ള്‍ വെ​​ബ്‌​​സൈ​​റ്റി​​ല്‍ www.sdeuoc.ac.in Ph: 0494 2407356.

പ്രാ​​ക്‌​​ടി​​ക്ക​​ല്‍ വൈ​​വ പ​​രീ​​ക്ഷ​​ക​​ള്‍

2018 പ്ര​​വേ​​ശ​​നം അ​​ഞ്ചാം സെ​​മ​​സ്റ്റ​​ര്‍ ബി​​വോ​​ക് ഡി​​ജി​​റ്റ​​ല്‍ ഫി​​ലിം പ്രൊ​​ഡ​​ക്ഷ​​ന്‍ ന​​വം​​ബ​​ര്‍ 2020 ആ​​റാം സെ​​മ​​സ്റ്റ​​ര്‍ ഏ​​പ്രി​​ല്‍ 2021 പ്രാ​​ക്‌​​ടി​​ക്ക​​ല്‍ വൈ​​വ പ​​രീ​​ക്ഷ​​ക​​ള്‍ 24, 25 തീ​​യ​​തി​​ക​​ളി​​ലും ബി​​വോ​​ക് മ​​ള്‍​ട്ടി​​മീ​​ഡി​​യ 16, 17, 18 തീ​​യ​​തി​​ക​​ളി​​ലും ന​​ട​​ക്കും.

അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​ര്‍ നി​​യ​​മ​​നം

കാ​​ലി​​ക്ക​​ട്ട് സ​​ര്‍​വ​​ക​​ലാ​​ശാ​​ലാ പൊ​​ളി​​റ്റി​​ക്ക​​ല്‍ സ​​യ​​ന്‍​സ് പ​​ഠ​​ന​​വ​​കു​​പ്പി​​ല്‍ 202122 അ​​ധ്യ​​യ​​ന വ​​ര്‍​ഷ​​ത്തേ​​ക്ക് മ​​ണി​​ക്കൂ​​ര്‍ വേ​​ത​​നാ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​ര്‍​മാ​​രെ നി​​യ​​മി​​ക്കു​​ന്നു. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ര്‍ വി​​ശ​​ദ​​മാ​​യ ബ​​യോ​​ഡാ​​റ്റ 25ന് ​​വൈ​​കീ​​ട്ട് അ​​ഞ്ചി​​ന് മു​​മ്പാ​​യി polhod<\@>uoc.ac.in എ​​ന്ന ഇ​​മെ​​യി​​ലി​​ല്‍ അ​​യ​​ക്കു​​ക. ഫോ​​ണ്‍: 0494 2407388.
More News