University News
നുവാൽസിൽ എൽഎൽഎം സീറ്റൊഴിവ്
ക​​ള​​മ​​ശേ​​രി: നു​​വാ​​ൽ​​സി​​ൽ എ​​ൽ​​എ​​ൽ​​എം സീ​​റ്റു​​ക​​ളി​​ൽ മു​​ന്നാ​​ക്ക വി​​ഭാ​​ഗ​​ത്തി​​ൽ സാ​​മ്പ​​ത്തി​​ക​​മാ​​യി പി​​ന്നാക്കം നി​​ൽ​​ക്കു​​ന്ന​​വ​​ർ​​ക്കാ​​യി സം​​വ​​ര​​ണം ചെ​​യ്ത സീ​​റ്റു​​ക​​ളി​​ൽ ഒ​​ഴി​​വു​​ണ്ട്. അ​​പേ​​ക്ഷ​​ക​​ർ ക്ലാ​​റ്റ് പ​​രീ​​ക്ഷ​​യി​​ൽ ജ​​യി​​ച്ച​​വ​​രും റാ​​ങ്ക് പ​​ട്ടി​​ക​​യി​​ൽ പേ​​രു​​ള്ള​​വരും ആ​​യി​​രി​​ക്ക​​ണം

. ക്ലാ​​റ്റ് റാ​​ങ്കി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് പ്ര​​വേ​​ശ​​നം. അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തി​​യ​​തി ഈ ​​മാ​​സം 22. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.nuals.ac.in സ​​ന്ദ​​ർ​​ശി​​ക്കു​​ക.
More News