University News
പ്രസംഗമത്സരം
തൊ​​ടു​​പു​​ഴ: ഗാ​​​ന്ധി​​​ജ​​​യ​​​ന്തി ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ത്യ​​​യി​​​ലെ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​യാ​​​യ ഹ്യൂ​​​മ​​​ൻ റൈ​​​റ്റ്സ് പ്രൊ​​​ട്ട​​​ക്‌​​​ഷ​​​ൻ മി​​​ഷ​​​ൻ ഇ​​​ടു​​​ക്കി ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ഖി​​​ല കേ​​​ര​​​ള പ്ര​​​സം​​​ഗ മ​​​ത്സ​​​രം ന​​​ട​​​ത്തു​​​ന്നു. 15 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്കാ​​​​ണു മ​​​ത്സ​​​രം.

ര​​​ണ്ടു റൗ​​​ണ്ടു​​​ക​​​ളു​​​ള്ള മ​​​ത്സ​​​ര​​​ത്തി​​​ൽ ആ​​​ദ്യ റൗ​​​ണ്ട് ഓ​​​ൺ​​​ലൈ​​​നാ​​​യും ര​​​ണ്ടാ​​​മ​​​ത്തേ​​​ത് ഓ​​​ഫ്‌​​​ലൈ​​​നാ​​​യു​​​മാ​​​ണ്. ആ​​​ദ്യ​​​റൗ​​​ണ്ടി​​​ൽ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ഗാ​​​ന്ധി​​​യ​​​ൻ ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​സ​​​ക്തി എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലു​​​ള്ള പ്ര​​​സം​​​ഗം മൂ​​​ന്നു മി​​​നി​​​റ്റ് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള വീ​​​ഡി​​​യോ ആ​​​യി ചി​​​ത്രീ​​​ക​​​രി​​​ച്ച് hrpmid [email protected] എ​​​ന്ന മെ​​​യി​​​ലി​​ലേ​​​ക്ക് 30നു​​​ള്ളി​​​ൽ അ​​​യ​​​യ്ക്ക​​ണം. www.hrpmindia.org .
More News