University News
ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ ക്ലാ​സു​ക​ൾ 27 വ​രെ തു​ട​രും
2023 24 അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ർ പ്ര​കാ​രം 13ന് ​അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ ക്ലാ​സു​ക​ൾ 27 വ​രെ തു​ട​രും. പ്ര​സ്തു​ത തീ​യ​തി വ​രെ അ​തി​ഥി അ​ധ്യാ​പ​ക​ർ​ക്ക് തു​ട​രാ​ൻ വൈ​സ് ചാ​ൻ​സി​ല​ർ അ​നു​മ​തി ന​ൽ​കി​യ​താ​യി ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ അ​റി​യി​ച്ചു.

പ​രീ​ക്ഷാ അ​പേ​ക്ഷാ

എ​സ്ഡി​ഇ/ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ് സി/ ​ബി​കോം/ ബി​ബി​എ/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​എ​സ്എ​സ്യു​ജി 2018 പ്ര​വേ​ശ​നം മാ​ത്രം) ഏ​പ്രി​ൽ 2024 സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ൽ ര​ണ്ട് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ അ​ഞ്ച് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 15 മു​ത​ൽ ല​ഭ്യ​മാ​കും.

പ​രീ​ക്ഷാ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി (ഹോ​ണേ​ഴ്സ്) ന​വം​ബ​ർ 2022 (2019 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും ഏ​പ്രി​ൽ 2023 (2015 മു​ത​ൽ 2018 വ​രെ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ. ജൂ​ലൈ 2023 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

എ​സ്ഡി​ഇ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി/ എം​എ മ​ല​യാ​ളം ന​വം​ബ​ർ 2022 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News