University News
പ​രീ​ക്ഷാ അ​പേ​ക്ഷ
അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ വി​വി​ധ ബി ​വോ​ക് (സി​ബി​സി​എ​സ്എ​സ്​വി​യു​ജി 2023 പ്ര​വേ​ശ​നം മാ​ത്രം) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ൽ ര​ണ്ട് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ അ​ഞ്ച് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 21 മു​ത​ൽ ല​ഭ്യ​മാ​കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി (സി​ബി​സി​എ​സ്എ​സ് 2021 ആ​ന്‍റ് 2022 പ്ര​വേ​ശ​നം) എം​എ പൊ​ളി​റ്റി​ക്സ് ആ​ന്‍റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ്, എം​എ ഇം​ഗ്ലീ​ഷ് ആ​ന്‍റ് മീ​ഡി​യ സ്റ്റ​ഡീ​സ്, എം​എ മ​ല​യാ​ളം, എം​എ സോ​ഷ്യോ​ള​ജി, എം​എ​സ് സി. ​ബോ​ട്ട​ണി വി​ത് ക​ന്പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി, എം​എ​സ് സി ​സൈ​ക്കോ​ള​ജി, എം​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ് ന​വം​ബ​ർ 2023 സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ മാ​ർ​ച്ച് 23 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 19 മു​ത​ൽ ല​ഭ്യ​മാ​കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി.​ജി. (സി​ബി​സി​എ​സ്എ​സ് 2023 പ്ര​വേ​ശ​നം മാ​ത്രം) എം​എ പൊ​ളി​റ്റി​ക്സ് ആ​ന്‍റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ്, എം​എ ഇം​ഗ്ലീ​ഷ് ആ​ന്‍റ് മീ​ഡി​യ സ്റ്റ​ഡീ​സ്, എം​എ മ​ല​യാ​ളം, എം​എ​സ് സി ​ബോ​ട്ട​ണി വി​ത് ക​ന്പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി, എം​എ​സ് സി ​സൈ​ക്കോ​ള​ജി, എം​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ് ഏ​പ്രി​ൽ 2024 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ൽ അ​ഞ്ച് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ എ​ട്ടു വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 22 മു​ത​ൽ ല​ഭ്യ​മാ​കും.

സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന വ​കു​പ്പു​ക​ളി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി (സി​സി​എ​സ്എ​സ് 2021 പ്ര​വേ​ശ​നം) എം​എ ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ്, എം​എ​സ് സി ​ഫി​സി​ക്സ്, എം​എ​സ് സി ​കെ​മി​സ്ട്രി, എം​എ​സ് സി ​ബ​യോ​സ​യ​ൻ​സ് ന​വം​ബ​ർ 2023 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ൽ അ​ഞ്ചു​വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ എ​ട്ട് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 22 മു​ത​ൽ ല​ഭ്യ​മാ​കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളി​ലെ എ​ട്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി (സി​ബി​സി​എ​സ്എ​സ് 2020 പ്ര​വേ​ശ​നം മാ​ത്രം) എം​എ സോ​ഷ്യോ​ള​ജി, എം​എ​സ് സി ​ബോ​ട്ട​ണി വി​ത് ക​ന്പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി, എം​എ​സ് സി ​സൈ​ക്കോ​ള​ജി ഏ​പ്രി​ൽ 2024 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ൽ അ​ഞ്ചു വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ എ​ട്ട് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 22 മു​ത​ൽ ല​ഭ്യ​മാ​കും.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഫു​ഡ് ടെ​ക്നോ​ള​ജി (ഫു​ഡ് പ്രോ​സ​സ്‌​സിം​ഗ് ആ​ന്‍റ് സേ​ഫ്റ്റി മാ​നേ​ജ്മ​ന്‍റ്) (2022 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2023 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ പു​തു​ക്കി​യ തീ​യ​തി പ്ര​കാ​രം 21 ന് ​തു​ട​ങ്ങും. കേ​ന്ദ്രം: എ​സ്എ​ൻ കോ​ളേ​ജ്, നാ​ട്ടി​ക.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ മ​ൾ​ട്ടി​മീ​ഡി​യ ഏ​പ്രി​ൽ 2024 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 20ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ

എ​സ്ഡി​ഇ/ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ആ​റാം സെ​മ​സ്റ്റ​ർ ബി​എ/ ബി​കോം/ ബി​ബി​എ/ ബി​എ​സ് സി/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (2018 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം)/ ബി​എ മ​ൾ​ട്ടി​മീ​ഡി​യ (2019 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ പു​തു​ക്കി​യ സ​മ​യ​ക്ര​മം പ്ര​കാ​രം ഏ​പ്രി​ൽ ഒ​ന്നി​ന് തു​ട​ങ്ങും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ വി​വി​ധ ബി​വോ​ക് (സി​ബി​സി​എ​സ്എ​സ് വി​യു​ജി 2018 പ്ര​വേ​ശ​നം മു​ത​ൽ) ന​വം​ബ​ർ 2023 റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ പു​തു​ക്കി​യ സ​മ​യ​ക്ര​മം പ്ര​കാ​രം ഏ​പ്രി​ൽ ഒ​ന്നി​ന് തു​ട​ങ്ങും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി (സി​ബി​സി​എ​സ്എ​സ് 2021 പ്ര​വേ​ശ​നം മു​ത​ൽ) ന​വം​ബ​ർ 2023 റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ ഒ​ന്നി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ച്ച്എം ഏ​പ്രി​ൽ 2023 റ​ഗു​ല​ർ (2020 പ്ര​വേ​ശ​നം)/​സ​പ്ലി​മെ​ന്‍റ​റി (2018 ആ​ന്‍റ് 2019 പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​പ്രി​ൽ ര​ണ്ടു വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി ഏ​പ്രി​ൽ 2023 (2019 മു​ത​ൽ 2022 വ​രെ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും ന​വം​ബ​ർ 2023 (2017 ആ​ന്‍റ് 2018 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​പ്രി​ൽ നാ​ലു വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ഒ​ന്ന് ര​ണ്ട് സെ​മ​സ്റ്റ​ർ ബി ​എ​ഡ് (വ​ണ്‍ ടൈം) ​ഏ​പ്രി​ൽ 2022 പ​രീ​ക്ഷ​ക​ളു​ടെ​യും ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (സ്പെ​ഷ്യ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ, ഐ​ഡി), ഒ​ന്ന് മൂ​ന്ന് സെ​മ​സ്റ്റ​ർ ബി​എ​ഡ് (സ്പെ​ഷ്യ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ, എ​ച്ച​ഐ) ന​വം​ബ​ർ 2022 പ​രീ​ക്ഷ​ക​ളു​ടെ​യും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്ര​ഫ. എം.​എം. ഗ​നി അ​വാ​ർ​ഡ്: 31 വ​രെ അ​പേ​ക്ഷി​ക്കാം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്/ എ​യ്ഡ​ഡ്/ എ​യ്ഡ​ഡ് ഓ​ട്ടോ​ണോ​മ​സ് കോ​ളേ​ജു​ക​ളി​ലെ മി​ക​ച്ച അ​ധ്യാ​പ​ക​ർ​ക്ക് സ​ർ​വ​ക​ലാ​ശാ​ല ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഫ. എം.​എം. ഗ​നി അ​വാ​ർ​ഡി​ന്‍റെ 2022 23 അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 31 വ​രെ നീ​ട്ടി. 10 വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത അ​ധ്യാ​പ​ന സേ​വ​ന​മു​ള്ള​വ​ർ​ക്ക് നേ​രി​ട്ടോ പ്രി​ൻ​സി​പ്പ​ൽ / കോ​ളേ​ജ് അ​ഡ്മി​ൻ മു​ഖേ​ന​യോ സെ​ൻ​ട്ര​ലൈ​സ്ഡ് കോ​ളേ​ജ് പോ​ർ​ട്ട​ലി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ലി​ങ്ക് വ​ഴി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. സം​ശ​യ​ങ്ങ​ൾ​ക്ക് ഴ​വ​മി​ശ​മം​മൃ​റ@ൗീ​ര.​മ​ര.​ശി എ​ന്ന ഇ​മെ​യി​ലി​ലോ 04942407154 / 2407138 എ​ന്ന ന​ന്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ. (ഫു​ൾ​ടൈം ആ​ന്‍റ് പാ​ർ​ട്ട്ടൈം സി​യു​സി​എ​സ്എ​സ് 2019 പ്ര​വേ​ശ​നം മു​ത​ൽ) ജ​നു​വ​രി 2024 റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ഏ​പ്രി​ൽ എ​ട്ട് മു​ത​ൽ 16 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലും ഒ​ന്ന് മൂ​ന്ന് സെ​മ​സ്റ്റ​ർ എം​ബി​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ് ആ​ന്‍റ് എം​ബി​എ ഹെ​ൽ​ത് കെ​യ​ർ മാ​നേ​ജ്മ​ന്‍റ് (സി​യു​സി​എ​സ്എ​സ് 2019 പ്ര​വേ​ശ​നം മു​ത​ൽ) ജ​നു​വ​രി 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ൾ ഏ​പ്രി​ൽ ര​ണ്ടു മു​ത​ൽ അ​ഞ്ച് വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലും ന​ട​ത്തും. യോ​ഗ്യ​രാ​യ/ നി​യോ​ഗി​ക്ക​പ്പെ​ട്ട മു​ഴു​വ​ൻ അ​ധ്യാ​പ​ക​രും (ഗ​സ്റ്റ് അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ) ക്യാ​ന്പി​ൽ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണ്. ക്യാ​ന്പി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നാ​യി അ​ധ്യാ​പ​ക​ർ അ​ത​ത് ക്യാ​ന്പ് ചെ​യ​ർ​മാ·ാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
More News