University News
സൗ​ജ​ന്യ കോ​ഴ്‌​സു​മാ​യി അ​സാ​പ് കേ​ര​ള
കൊ​​​ച്ചി: ഉ​​​ന്ന​​​ത​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലെ സ​​​ര്‍​ക്കാ​​​ര്‍ ക​​​മ്പ​​​നി​​യാ​​​യ അ​​​ഡീ​​​ഷ​​​ണ​​​ല്‍ സ്‌​​​കി​​​ല്‍ അ​​​ക്വി​​​സി​​​ഷ​​​ന്‍ പ്രോ​​​ഗ്രാം കേ​​​ര​​​ള​​​യും ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ വ​​​കു​​​പ്പും സം​​​യു​​​ക്ത​​​മാ​​​യി ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ത്തി​​​ലെ തൊ​​​ഴി​​ല​​​ന്വേ​​​ഷ​​​ക​​​ര്‍​ക്കു സൗ​​​ജ​​​ന്യ ഹാ​​​ന്‍​ഡ്‌​​​സ് ഓ​​​ണ്‍ ട്രെ​​​യ്നിം​​​ഗ് ഇ​​​ന്‍ ബ​​​യോ​​​മെ​​​ഡി​​​ക്ക​​​ല്‍ എ​​​ക്വി​​​പ്‌​​​മെ​​​ന്‍റ് കോ​​​ഴ്‌​​​സ് പ​​​ഠി​​​ക്കാ​​​ന്‍ അ​​​വ​​​സ​​​രം ന​​​ല്‍​കു​​​ന്നു.
അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട ലി​​ങ്ക്: https://link.asapcsp.in/freebiomedical.
More News