University News
ബി​ഫാം പ്ര​വേ​ശ​നം: ര​ണ്ടാംഘ​ട്ട താ​ത്കാ​ലി​ക അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ ഫാ​​​ർ​​​മ​​​സി കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും സ്വാ​​​ശ്ര​​​യ ഫാ​​​ർ​​​മ​​​സി കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും 2023 വ​​​ർ​​​ഷ​​​ത്തെ ബി​​​ഫാം (ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി) കോ​​​ഴ്സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള​​​ള ര​​​ണ്ടാം ഘ​​​ട്ട താ​​​ത്കാ​​​ലി​​​ക അ​​​ലോ​​​ട്ട്മെ​​​ന്‍റ് ലി​​​സ്റ്റ് www. cee.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ് സൈ​​​റ്റി​​​ലെ ‘B.Pharm (LE) 2023 Candidate Portal’ എ​​​ന്ന ലി​​​ങ്കി​​​ൽനി​​​ന്നു പ്രൊ​​​വി​​​ഷ​​​ണ​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ​​​രി​​​ശോ​​​ധി​​​ക്കാം.

താ​​​ത്കാ​​​ലി​​​ക അ​​​ലോ​​​ട്ട്മെ​​​ന്‍റ് സം​​​ബ​​​ന്ധി​​​ച്ച് സാ​​​ധു​​​വാ​​​യ പ​​​രാ​​​തി​​​യു​​​ള്ള പ​​​ക്ഷം ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​മ്പ​​​ർ, പേ​​​ര് എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ഇ​​​മെ​​​യി​​​ൽ (ceekinfo.cee@kerala. gov.in) മു​​​ഖേ​​​ന പ​​​രാ​​​തി​​​ക​​​ൾ മാ​​​ർ​​​ച്ച് 22 പ​​​ക​​​ൽ 11 മ​​​ണി​​​ക്കു മു​​​മ്പാ​​​യി അ​​​റി​​​യി​​​ക്ക​​​ണം. വി​​​ശ​​​ദ വി​​​വ​​​രം വെ​​​ബ്സൈ​​​റ്റിൽ.
More News