University News
ഫീ​സി​ള​വി​ന് അ​ർ​ഹ​രാ​യ​വ​ർ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം
മ​ല​പ്പു​റം: പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ൽ നി​ന്ന് അ​നു​വ​ദി​ച്ചു കി​ട്ടി​യ അ​ർ​ഹ​മാ​യ തു​ക കൈ​പ്പ​റ്റു​ന്ന​തി​നാ​യി അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടും രേ​ഖ​ക​ൾ ഹാ​ജ​രാ​കാ​ത്ത ഫീ​സി​ള​വി​നു അ​ർ​ഹ​രാ​യ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സി​ഡി​ഒ​ഇ​യി​ലെ (മു​ൻ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം) എ​സ്‌​സി, എ​സ്ടി, ഒ​ഇ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട യു​ജി, പി​ജി വി​ദ്യാ​ർ​ഥി​ക​ൾ പ്ര​സ്തു​ത രേ​ഖ​ക​ൾ ഏ​പ്രി​ൽ 20ന് ​മു​മ്പാ​യി സി​ഡി​ഒ​ഇ​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം പ്ര​സ്തു​ത തു​ക ഗ്രാ​ൻ​ഡ് അ​നു​വ​ദി​ച്ച വ​കു​പ്പി​ലേ​ക്ക് ഇ​നി​യൊ​ര​റി​യി​പ്പ് കൂ​ടാ​തെ തി​രി​ച്ച​ട​യ്ക്കു​ന്ന​താ​ണ്. ഫീ​സി​ള​വി​ന് അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യും വി​ശ​ദ വി​വ​ര​ങ്ങ​ളും വി​ദൂ​ര വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ൽ.

മ​ധ്യ​വേ​ന​ൽ അ​വ​ധി

മ​ല​പ്പു​റം: കാ​ലി​ക്ക‌​ട്ട് സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ, പ​ഠ​ന​വ​കു​പ്പു​ക​ൾ, സെ​ന്‍റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​ധ്യ​വേ​ന​ല​വ​ധി 28 മു​ത​ൽ ജൂ​ൺ ര​ണ്ട് വ​രെ ആ​യി​രി​ക്കും.

ഗ്രേ​ഡ് കാ​ർ​ഡ് വി​ത​ര​ണം

മ​ല​പ്പു​റം: അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2014 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ അ​ത​ത് കോ​ള​ജു​ക​ളി​ൽ നി​ന്ന് കൈ​പ്പ​റ്റാം. വി​ദ്യാ​ർ​ഥി​ക​ൾ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് സ​ഹി​തം ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

മ​ല​പ്പു​റം: ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​സി​എ (2019 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ൽ ഒ​ൻ​പ​ത് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 26 മു​ത​ൽ ല​ഭ്യ​മാ​കും.

ഹാ​ൾ​ടി​ക്ക​റ്റ്

മ​ല​പ്പു​റം: ഏ​പ്രി​ൽ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ആ​റാം സെ​മ​സ്റ്റ​ർ ബി​എ / ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ / ബി​എ മ​ൾ​ട്ടീ​മീ​ഡി​യ / ബി​എ​സ്‌​സി ഏ​പ്രി​ൽ 2024 / 2023 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ ഫ​ലം

മ​ല​പ്പു​റം: എ​സ്ഡി​ഇ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​കോം ന​വം​ബ​ർ 2023 (2021 ആ​ൻ​ഡ് 2022 പ്ര​വേ​ശ​നം) റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും ന​വം​ബ​ർ 2022 (2019 ആ​ൻ​ഡ് 2020 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​പ്രി​ൽ ആ​റു​വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഇ​സ്ലാ​മി​ക് ഫി​നാ​ൻ​സ് (2022 പ്ര​വേ​ശ​നം) ന​വം​ബ​ർ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​പ്രി​ൽ ആ​റു​വ​രെ അ​പേ​ക്ഷി​ക്കാം.

അ​ഞ്ചാം സെ​മ​സ്റ്റ​ർ അ​ഞ്ചു വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​കോം എ​ൽ​എ​ൽ​ബി (ഹോ​ണേ​ഴ്‌​സ്) (2020 പ്ര​വേ​ശ​നം) ഒ​ക്ടോ​ബ​ർ 2022 റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​പ്രി​ൽ ഒ​ൻ​പ​ത് വ​രെ അ​പേ​ക്ഷി​ക്കാം.

ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു

മ​ല​പ്പു​റം: സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​മ്പ​സി​ലെ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​മു​ള്ള റി​ഫ്ര​ഷ്മെ​ന്‍റ് സെ​ന്‍റ​ർ ഒ​രു വ​ർ​ഷ​ത്തേ​ക്ക് ന​ട​ത്തു​വാ​നു​ള്ള അ​വ​കാ​ശ​ത്തി​ന് നി​ശ്ചി​ത ഫോ​റ​ത്തി​ൽ മു​ദ്ര വ​ച്ച ക്വ​ട്ടേ​ഷ​നു​ക​ൾ ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു. ഫോ​റം സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ലെ പ്ലാ​നിം​ഗ് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ൽ നി​ന്ന് 25 മു​ത​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന സ​മ​യ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.
More News