University News
കെ-​മാ​റ്റ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 202425 വ​​​ർ​​​ഷ​​​ത്തെ എം​​​ബി​​​എ കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി മാ​​​ർ​​​ച്ച് മൂ​​​ന്നി​​​ന് ന​​​ട​​​ത്തി​​​യ കേ​​​ര​​​ള മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ് ടെ​​​സ്റ്റ് (കെ​​​മാ​​​റ്റ്2024) പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. www.cee. kerala.gov.inൽ ​​​ഫ​​​ലം ല​​​ഭ്യ​​​മാ​​​ണ്.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റി​​​ലെ കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് പോ​​​ർ​​​ട്ട​​​ലി​​​ൽ നി​​​ന്ന് അ​​​വ​​​ര​​​വ​​​രു​​​ടെ സ്കോ​​​ർ കാ​​​ർ​​​ഡ് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം. ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​മ്പ​​​ർ: 04712525300.
More News