കിറ്റ്സിൽ എംബിഎ- ട്രാവൽ ആൻഡ് ടൂറിസം കോഴ്സ്
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) 202426 ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും www.kittsedu.org വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9446529467, 9447079763.