University News
ഐ​ടി​എ​സ്ആ​റി​ല്‍ എം​എ സോ​ഷ്യോ​ള​ജി റ​സി​ഡ​ന്‍​ഷ്യ​ല്‍ കോ​ഴ്സ്
വ​യ​നാ​ട് ചെ​ത​ല​യ​ത്തെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രൈ​ബ​ല്‍ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ര്‍​ച്ചി​ല്‍ (ഐ​ടി​എ​സ്ആ​ര്‍ ) എം​എ സോ​ഷ്യോ​ള​ജി റ​സി​ഡ​ന്‍​ഷ്യ​ല്‍ കോ​ഴ്സി​ന് പ​ട്ടി​ക വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള്ള ബി​രു​ദം. അ​പേ​ക്ഷാ ഫോം ​ചെ​ത​ല​യ​ത്തെ ഓ​ഫീ​സി​ല്‍ നി​ന്നും സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ല്‍ നി​ന്നും ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ സ​ഹി​തം ഡ​യ​റ​ക്ട​ര്‍ , ഐ​ടി​എ​സ്ആ​ര്‍ , ചെ​ത​ല​യം പി​ഒ, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി, വ​യ​നാ​ട്673 592 എ​ന്ന വി​ലാ​സ​ത്തി​ല്‍ ഏ​ഴി​ന​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ . ഫോ​ണ്‍ : 9447637542, 9605884635.

എ​ല്‍​എ​ല്‍​ബി പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ തി​യ​തി

എ​ല്‍​എ​ല്‍​ബി (2008 സ്‌​കീം) മൂ​ന്നാം സെ​മ​സ്റ്റ​ര്‍ (പ​ഞ്ച​വ​ത്സ​രം2009 മു​ത​ല്‍ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ യ​ഥാ​ക്ര​മം സെ​പ്റ്റം​ബ​ര്‍ അ​ഞ്ച്, ഏ​ഴ് തി​യ​തി​ക​ളി​ല്‍ ന​ട​ക്കും.

എ​ല്‍​എ​ബി (2008 സ്‌​കീം) മൂ​ന്നാം സെ​മ​സ്റ്റ​ര്‍ (ത്രി​വ​ത്സ​രം2011 മു​ത​ല്‍ പ്ര​വേ​ശ​നം, പ​ഞ്ച​വ​ത്സ​രം2009 മു​ത​ല്‍ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ സെ​പ്റ്റം​ബ​ര്‍ പ​ത്തി​ന് ന​ട​ക്കും. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലോ സ​മ​യ​ത്തി​ലോ മാ​റ്റ​മി​ല്ല.

ബി​എ​ഡ് ഹി​യ​റിം​ഗ് ഇം​പ​യേ​ര്‍​ഡ് പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ തി​യ​തി

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് സ്പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ (ഹി​യ​റിം​ഗ് ഇം​പ​യേ​ര്‍​ഡ്, 2015 മു​ത​ല്‍ പ്ര​വേ​ശ​നം) ഡി19 ​ബേ​സി​ക് റി​സ​ര്‍​ച്ച് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ സെ​പ്റ്റം​ബ​ര്‍ നാ​ലി​ലേ​ക്ക് മാ​റ്റി. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലോ സ​മ​യ​ത്തി​ലോ മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​ബി​എ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കേ​ണ്ട തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ ഹി​ന്ദി, എം​എ ഫം​ഗ്ഷ​ണ​ല്‍ ഹി​ന്ദി വൈ​വാ വോ​സി സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് രാ​വി​ലെ പ​ത്തി​ന് ഹി​ന്ദി പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും.

പി​ജി ഡെ​സ​ര്‍​ട്ടേ​ഷ​ന്‍

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​ബി​എ/​എം​എ​ല്‍​ഐ​എ​സ്‌​സി/​എം​ടി​എ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷ​ക്ക് ഡെ​സ​ര്‍​ട്ടേ​ഷ​ന്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള തി​യ​തി സെ​പ്റ്റം​ബ​ര്‍ മൂ​ന്ന് വ​രെ നീ​ട്ടി.
എം​സി​ജെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സെ​പ്റ്റം​ബ​ര്‍ 28 വ​രെ സ​മ​ര്‍​പ്പി​ക്കാം.

സി​ന്‍​ഡി​ക്ക​റ്റ് യോ​ഗം ആ​റി​ന്

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സി​ന്‍​ഡി​ക്ക​റ്റ് യോ​ഗം ആ​റി​ന് ന​ട​ക്കും.
More News