University News
എ​ൽ​ഡി ബൈ​ൻ​ഡ​ർ നി​യ​മ​നം: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
സ​ർ​വ​ക​ലാ​ശാ​ലാ പ്ര​സി​ൽ എ​ൽ​ഡി ബൈ​ൻ​ഡ​ർ ത​സ്തി​ക​യി​ൽ ര​ണ്ടു ഒ​ഴി​വു​ക​ളി​ലേ​ക്ക് ദി​വ​സ​വേ​ത​ന നി​ര​ക്കി​ൽ നി​യ​മി​ക്കു​ന്ന​തി​ന് 11ന് ​രാ​വി​ലെ 10.30ന് ​വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. യോ​ഗ്യ​ത: എ​സ്എ​സ്എ​ൽ​സി/ ത​ത്തു​ല്യം, കെ​ജി​ടി​ഇ/ എം​ജി​ടി‌​ഇ ബു​ക്ക് ബൈ​ൻ​ഡിം​ഗ് (ലോ​വ​ർ). പ്രാ​യം 36 വ​യ​സി​ൽ ക​വി​യ​രു​ത്. യോ​ഗ്യ​ത, പ്രാ​യം, ജാ​തി എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407106.


സി​സി​എ​സ്ഐ​ടി​ക​ളി​ൽ എം​സി​എ സീ​റ്റ് ഒ​ഴി​വ്

സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ്, വ​ട​ക​ര, മ​ഞ്ചേ​രി, മു​ട്ടി​ൽ, ജെ​എം​സി തൃ​ശൂ​ർ, കു​റ്റി​പ്പു​റം, മ​ണ്ണാ​ർ​ക്കാ​ട്, പാ​ല​ക്കാ​ട്, പു​തു​ക്കാ​ട്, പു​ല്ലൂ​ട്ട്, ത​ളി​ക്കു​ളം, തി​രൂ​ർ എ​ന്നീ സി​സി​എ​സ്ഐ​ടി​ക​ളി​ൽ ഒ​ഴി​വു​ള്ള എം​സി​എ സീ​റ്റു​ക​ളി​ലേ​ക്ക് മൂ​ന്നാം​ഘ​ട്ട കൗ​ണ്‍​സ​ലിം​ഗ് പ​ത്തി​ന് രാ​വി​ലെ 11 ന് ​സ​ർ​വ​ക​ലാ​ശാ​ലാ സി​സി​എ​സ്ഐ​ടി​യി​ൽ ന​ട​ക്കും. വെ​ബ്സൈ​റ്റി​ൽ നി​ന്നും ആ​ന്‍റി റാ​ഗിം​ഗ് അ​ഫി​ഡ​വി​റ്റും അ​ഡ്മി​റ്റ് കാ​ർ​ഡും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം.


സ്പെ​ഷ​ൽ പ​രീ​ക്ഷ

അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ സ്പോ​ർ​ട്സ് മ​ത്സ​ര​ങ്ങ​ൾ/ എ​ൻ​സി​സി ക്യാ​ന്പ്/ എ​ൻ​എ​സ്എ​സ് ക്യാ​ന്പ് എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ത്ത​ത് മൂ​ലം പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ക്കാ​ത്ത ബി​എ​സ് സി/ ​ബി​എ (സി​യു​സി​ബി​സി​എ​സ്‌​എ​സ്) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റ​ഗു​ല​ർ സ്പെ​ഷ​ൽ പ​രീ​ക്ഷ 13‌ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ആ​രം​ഭി​ക്കും.

സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക്/ പാ​ർ​ട്ട്ടൈം ബി​ടെ​ക്/ ബി​ആ​ർ​ക് (2കെ ​സ്കീം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 14ന് ​സ​ർ​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ (ഐ​ഇ​ടി കോ​ഹി​നൂ​ർ) ആ​രം​ഭി​ക്കും. ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ച്ച​വ​ർ വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. സാ​ധാ​ര​ണ ഫോ​മി​ൽ അ​പേ​ക്ഷി​ച്ച​വ​ർ സ​ർ​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റ​ണം.

ബി​വോ​ക് പ്രാ​ക്ടി​ക്ക​ൽ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​വോ​ക് (മ​ൾ​ട്ടി​മീ​ഡി​യ) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 14, 15 തി​യ​തി​ക​ളി​ൽ ന​ട​ക്കും.

ബി​കോം അ​ഡീ​ഷ​ണ​ൽ സ്പെ​ഷ​ലൈ​സേ​ഷ​ന് അ​പേ​ക്ഷി​ക്കാം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ൽ അ​ഡീ​ഷ​ണ​ൽ സ്പെ​ഷ​ലൈ​സേ​ഷ​ൻ (ഫി​നാ​ൻ​സ്, ബാ​ങ്കിം​ഗ് ആ​ൻ​ഡ് ഇ​ൻ​ഷ്വ​റ​ൻ​സ്, കോ​ഓ​പ്പ​റേ​ഷ​ൻ, കം​പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ എ​ന്നി​വ​യി​ൽ ഒ​ന്ന്) ചെ​യ്യു​ന്ന​തി​ന് നൂ​റ് രൂ​പ പി​ഴ​യോ​ടെ അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 15 വ​രെ നീ​ട്ടി. ബി​കോം ക​ഴി​ഞ്ഞു ഒ​രു വ​ർ​ഷ​മെ​ങ്കി​ലും ക​ഴി​ഞ്ഞ​വ​ർ​ക്ക് മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​നാ​വൂ. ന്യു​മെ​റി​ക്ക​ൽ ര​ജി​സ്റ്റ​ർ ന​ന്പ​റു​ള്ള​വ​ർ (2008ന് ​മു​ന്പ് പാ​സാ​യ​വ​ർ) വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഫോം ​ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ, ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം സെ​പ്റ്റം​ബ​ർ 21ന​കം ല​ഭി​ക്ക​ണം. സ്പോ​ട്ട് അ​ഡ്മി​ഷ​ൻ സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407494, 2407356. പി.​ആ​ർ

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

നാ​ലാം വ​ർ​ഷ ബി​എ​സ് സി ​മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി, ബി​എ​സ് സി ​എം​എ​ൽ​ടി ന​വം​ബ​ർ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News