University News
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം
കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​ട​ത്തു​ന്ന വി​വി​ധ ഡി​ഗ്രി, പി​ജി പ്രോ​ഗ്രാ​മു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് പി​ഴ​കൂ​ടാ​തെ 20 വ​രെ​യും നൂ​റ് രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും 29 വ​രെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ സ്വീ​ക​രി​ക്കും. വി​വ​ര​ങ്ങ​ളും പ്രോ​സ്പെ​ക്ട​സും www.sdeuoc.ac.in വെ​ബ്സൈ​റ്റി​ല്‍. ഫോ​ണ്‍ : 0494 2407494, 2400288.

എ​ല്‍​എ​ല്‍​ബി പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ തി​യ​തി

പ​ത്തി​ന് ന​ട​ത്താ​നി​രു​ന്ന എ​ല്‍​എ​ല്‍​ബി (2008 സ്‌​കീം) മൂ​ന്നാം സെ​മ​സ്റ്റ​ര്‍ (ത്രി​വ​ത്സ​രം2011 മു​ത​ല്‍ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ (പ​ഞ്ച​വ​ത്സ​രം2009 മു​ത​ല്‍ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പേ​പ്പ​ര്‍ സി​പി.13 കോ​ണ്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ലോ111 ​പ​രീ​ക്ഷ 19ന് ​ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .2017 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എം​എം​സി (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​കോം/​ബി​ബി​എ/​ബി​എ​സ്‌​സി (സി​സി​എ​സ്എ​സ്) ന​വം​ബ​ര്‍ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​ടെ​ക് വൈ​വ

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​ടെ​ക് പ്രൊ​ഡ​ക്ഷ​ന്‍ എ​ന്‍​ജി​നി​യ​റിം​ഗ്​പ്രോ​ജ​ക്ട് ഇ​വാ​ല്വേ​ഷ​ന്‍, വൈ​വാ വോ​സി എ​ന്നി​വ 17ന് ​തൃ​ശൂ​ര്‍ ഗ​വ. എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ന​ട​ക്കും.

എം​എ​ല്‍​ഐ​സി കോ​ഷ​ന്‍ ഡെ​പ്പോ​സി​റ്റ്

ലൈ​ബ്ര​റി ആ​ന്റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സ​യ​ന്‍​സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ 201315 വ​ര്‍​ഷ​ങ്ങ​ളി​ല്‍ എം​എ​ല്‍​ഐ​സി കോ​ഴ്സ് പ​ഠി​ച്ച​വ​രി​ല്‍ കോ​ഷ​ന്‍ ഡെ​പ്പോ​സി​റ്റ് കൈ​പ്പ​റ്റാ​നു​ള്ള​വ​ര്‍
24ന​കം കൈ​പ്പ​റ്റ​ണം.

ഉ​ര്‍​ദു സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്

ഇ​സ്ലാ​മി​ക് ചെ​യ​ര്‍ നാ​ലു മാ​സ​ത്തെ ഉ​ര്‍​ദു സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ആ​രം​ഭി​ക്കു​ന്നു. ചേ​രാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 20ന​കം ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍ : 9072090476, 9400071637.
More News