University News
പ്രീമട്രിക് സ്കോ​​​ള​​​ര്‍​ഷി​​പ്പ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ബി​​​സി വി​​​ഭാ​​​ഗം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു​​​ള്ള പ്രീ ​​​മ​​​ട്രി​​​ക് സ്കോ​​​ള​​​ര്‍​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​ടെ വാ​​​ര്‍​ഷി​​​ക വ​​​രു​​​മാ​​​നം 2.50 ല​​​ക്ഷം രൂ​​​പ​​​യി​​​ല്‍ ക​​​വി​​​യ​​​രു​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ സ​​​ര്‍​ക്കാ​​​ര്‍/​​​എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ല്‍ ഒ​​​ന്നു മു​​​ത​​​ല്‍ 10 വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ല്‍ പ​​​ഠി​​​ക്കു​​​ന്ന ഒ​​​ബി​​​സി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷാ ഫോ​​​റ​​​ത്തി​​​ന്‍റെ മാ​​​തൃ​​​ക​​​യും അ​​​പേ​​​ക്ഷ​​​ക​​​ര്‍​ക്കും സ്കൂ​​​ള്‍ അ​​​ധി​​​കൃ​​​ത​​​ര്‍​ക്കു​​​മു​​​ള്ള നി​​​ര്‍​ദേ​​ശ​​​ങ്ങ​​​ളും www.schol arship. itschool.gov.in, www.bcdd. kerala.gov.in എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ല്‍ ല​​​ഭി​​​ക്കും.
More News