University News
ജെ​​​സ്‌​​വി​​​ൻ ജോ​​​സ്
എം​​​ജി യൂണി വേഴ്സി റ്റിയി ൽ​​ നി​​​ന്ന് ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ൽ ആ​​​ന്‍ഡ് ഇ​​​ല​​​ക്‌ ട്രോ​​​ണി​​​ക്സ് എ​​​ൻ​​​ജി​​​നിയ​​​റിം​​​ഗ് പ​​​രീ​​​ക്ഷ​​​യി​​​ൽ ഒ​​​ന്നാം റാ​​​ങ്ക് നേ​​​ടി​​​യ ജെ​​​സ്‌​​വി​​​ൻ ജോ​​​സ്.​ വാ​​​ഴ​​​ക്കു​​​ളം വി​​​ശ്വ​​​ജ്യോ​​​തി എ​​​ൻ​​​ജി​​​നിയ​​​റിം​​​ഗ് കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​യും കോ​​​ത​​​മം​​​ഗ​​​ലം നാ​​​ടു​​​കാ​​​ണി വെ​​​ട്ടി​​​യാ​​​ങ്ക​​​ൽ വി.​​​പി.​ ജോ​​​സ്​​വി​​​ൻ​​​സി​ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​​ക​​​നു​​​മാ​​​ണ്.
More News