University News
ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി: ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ നാ​​​ലു ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​യും 19 സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​യും 201819 വ​​​ർ​​​ഷ​​​ത്തെ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ര​​​ണ്ടാം ഘ​​​ട്ട കേ​​​ന്ദ്രീ​​​കൃ​​​ത ഓ​​​ണ്‍​ലൈ​​​ൻ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചു.

അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​സ്തു​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ നി​​​ല​​​വി​​​ലെ ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ളി​​​ലേ​​​ക്ക് പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​തു​​​ണ്ടെ​​​ങ്കി​​​ൽ ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ൻ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ന​​​ട​​​ത്തേ​​​ണ്ട​​​തും ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ൾ റ​​​ദ്ദ് ചെ​​​യ്യേ​​​ണ്ട​​​തു​​​മാ​​​ണ്. ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ൻ, റ​​​ദ്ദാ​​​ക്ക​​​ൽ, പു​​​നഃ​​​ക്ര​​​മീ​​​ക​​​ര​​​ണം എ​​​ന്നി​​​വ​​​യ്ക്കാ​​​യി 17 മു​​​ത​​​ൽ 20 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ വെ​​​ബ്സൈ​​​റ്റി​​​ൽ സൗ​​​ക​​​ര്യം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ൻ ന​​​ട​​​ത്താ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ യാ​​​തൊ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും ഈ ​​​അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല. നേ​​​രി​​​ട്ടോ/​​​ത​​​പാ​​​ൽ/​​​ഫാ​​​ക്സ്/​​​ഇ​​​മെ​​​യി​​​ൽ മു​​​ഖാ​​​ന്തി​​​ര​​​മോ ഉ​​​ള്ള ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ൻ/​​​ഹ​​​യ​​​ർ ഓ​​​പ്ഷ​​​ൻ പു​​​നഃ​​​ക്ര​​​മീ​​​ക​​​ര​​​ണം/​​​റ​​​ദ്ദാ​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യ്ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ യാ​​​തൊ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല. വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. 04712339101, 102, 103, 104, 2332123 .
More News