University News
എം​​​പ്ലോ​​​യീ​​​സ് സ്റ്റേ​​​റ്റ് ഇ​​​ൻഷ്വറ​​​ൻ​​​സ് : 269 ഒഴിവുകൾ
ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ ക​​​ൽ​​​ബു​​​ർ​​​ഗി​​​യി​​​ലെ എം​​​പ്ലോ​​​യീ​​​സ് സ്റ്റേ​​​റ്റ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് വി​​​വി​​​ധ ന​​​ഴ്സിം​​​ഗ്, പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ സ്റ്റാ​​​ഫ് ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തു​​​ന്നു. 269 ഒ​​​ഴി​​​വു​​​ണ്ട്. ക​​​രാ​​​ർ നി​​​യ​​​മ​​​ന​​​മാ​​​ണ്.

ന​​​ഴ്സിം​​​ഗ് പ​​​ഴ്സ​​​ന​​​ൽ(​​​ഒ​​​ഴി​​​വ്100), ഇ​​​എ​​​സ്ഐ​​​സി ഹോ​​​സ്പി​​​റ്റ​​​ൽ(​​​ഒ​​​ഴി​​​വ്65), ഇ​​​എ​​​സ്ഐ​​​സി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്(​​​ഒ​​​ഴി​​​വ്52), ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജ്(​​​ഒ​​​ഴി​​​വ്47), ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജ്(​​​ഒ​​​ഴി​​​വ്​​​അ​​​ഞ്ച്) എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് ഒ​​​ഴി​​​വ്. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.esic.nic.in
More News