University News
ഫ​​​യ​​​ർ​​​മാ​​​ൻ ട്രെ​​​യി​​​നി: നീ​​​ന്ത​​​ൽക്ഷ​​​മ​​​താപ​​​രീ​​​ക്ഷ
കൊ​​​ച്ചി: ഫ​​​യ​​​ർ ആ​​​ൻ​​​ഡ് റ​​​സ്ക്യൂ സ​​​ർ​​​വീ​​​സ​​​സ് വ​​​കു​​​പ്പി​​​ൽ ഫ​​​യ​​​ർ​​​മാ​​​ൻ ട്രെ​​​യി​​​നി (കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 069/2017) ത​​​സ്തി​​​ക​​​യു​​​ടെ നീ​​​ന്ത​​​ൽ ക്ഷ​​​മ​​​താ പ​​​രീ​​​ക്ഷ 25, 26, 27 തി​​യ​​​തി​​​ക​​​ളി​​​ൽ കോ​​​ത​​​മം​​​ഗ​​​ലം മാ​​​ർ അ​​​ത്ത​​​നേ​​​ഷ്യ​​​സ് കോ​​​ള​​​ജി​​​ൽ ന​​​ട​​​ത്തും. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത അ​​​ഡ്മി​​​ഷ​​​ൻ ടി​​​ക്ക​​​റ്റും തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​യു​​​ടെ അ​​​സ​​​ലും വ​​​ണ്‍ ടൈം ​​വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​മാ​​​യി​​എ​​​ത്ത​​​ണം. നീ​​​ന്ത​​​ൽ വ​​​സ്ത്ര​​വും കൊ​​​ണ്ടു​​​വ​​​ര​​​ണം.
More News