University News
പ​രി​യാ​ര​ത്ത് കാ​ർ​ഡി​യോ വാ​സ്കു​ല​ർ തൊ​റാ​സി​ക് കോ​ഴ്സ് തീ​യ​തി നീ​ട്ടി
പ​​​രി​​​യാ​​​രം: ന​​​ഴ്‌​​​സിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ലെ സ്‌​​​പെ​​​ഷാ​​​ലി​​​റ്റി കോ​​​ഴ്‌​​​സാ​​​യ കാ​​​ർ​​​ഡി​​​യോ വാ​​​സ്‌​​​കു​​​ലാ​​​ർ ആ​​​ന്‍​ഡ് തൊ​​​റാ​​​സി​​​ക് ന​​​ഴ്‌​​​സിം​​​ഗ് കോ​​​ഴ്‌​​​സി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി പു​​​തു​​​ക്കി​​​നി​​​ശ്ച​​​യി​​​ച്ചു. ഇ​​​തു​​​പ്ര​​​കാ​​​രം ഈ​​​മാ​​​സം 25 വ​​​രെ ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.

സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യു​​​ടെ ലി​​​ങ്ക് ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ് അ​​​ല്ലെ​​​ങ്കി​​​ൽ ജ​​​ന​​​റ​​​ൽ ന​​​ഴ്‌​​​സിം​​​ഗ് കോ​​​ഴ്‌​​​സ് ക​​​ഴി​​​ഞ്ഞ് കേ​​​ര​​​ള ന​​​ഴ്‌​​​സ​​​സ് ആ​​​ൻ​​​ഡ് മി​​​ഡ്‌​​​വൈ​​​ഫ്‌​​​സ് കൗ​​​ൺ​​​സി​​​ലി​​​ൽ റ​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ (കെ​​​എ​​​ൻ​​​എം​​​സി) നേ​​​ടി​​​യി​​​രി​​​ക്ക​​​ണം എ​​​ന്ന​​​താ​​​ണ് യോ​​​ഗ്യ​​​ത. ഓ​​​ൺ​​​ലൈ​​​ൻ​​​വ​​​ഴി ല​​​ഭി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ക. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഇ​​​മെ​​​യി​​​ൽ വി​​​ലാ​​​സം നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണ്. ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷാ​​​ഫോ​​​റ​​​ത്തി​​​ലെ മു​​​ഴു​​​വ​​​ൻ കോ​​​ള​​​വും പൂ​​​രി​​​പ്പി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ അ​​​പേ​​​ക്ഷ സേ​​​വ് ചെ​​​യ്യു​​​ന്ന​​​തി​​​ന് സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളൂ.

അ​​​പേ​​​ക്ഷാ​​​ഫീ​​​സ് 500 രൂ​​​പ. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് പ്ര​​​തി​​​മാ​​​സം സ്റ്റൈ​​​പ്പ​​​ൻ​​​ഡ് ല​​​ഭി​​​ക്കു​​​ന്ന ന​​​ഴ്‌​​​സിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ലെ സ്‌​​​പെ​​​ഷാ​​​ലി​​​റ്റി കോ​​​ഴ്‌​​​സാ​​​ണി​​​ത്. ഒ​​​രു​​​വ​​​ർ​​​ഷ​​​മാ​​​ണ് കോ​​​ഴ്‌​​​സ് കാ​​​ല​​​യ​​​ള​​​വ്. സേ​​​വ് ചെ​​​യ്ത ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷാ​​​ഫോ​​​റ​​​ത്തി​​​ന്‍റെ ഹാ​​​ർ​​​ഡ്‌​​​കോ​​​പ്പി​​​യും അ​​​പേ​​​ക്ഷാ​​​ഫോ​​​റം നി​​​ര​​​ക്കാ​​​യ നി​​​ശ്ചി​​​ത തു​​​ക​​​യ്ക്കു​​​ള്ള ഡി​​​മാ​​​ന്‍​ഡ് ഡ്രാ​​​ഫ്റ്റും പ്രി​​​ൻ​​​സി​​​പ്പ​​​ൽ, പ​​​രി​​​യാ​​​രം ന​​​ഴ്‌​​​സിം​​​ഗ് കോ​​​ള​​​ജ്, പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പി.​​​ഒ, ക​​​ണ്ണൂ​​​ർ670503’ എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ഈ​​​മാ​​​സം 29ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു​​​മു​​​ന്പ് ത​​​പാ​​​ൽ വ​​​ഴി​​​യോ നേ​​​രി​​​ട്ടോ ല​​​ഭി​​​ച്ചി​​​രി​​​ക്ക​​​ണം. www.mcpariyar am.com
More News