University News
ഒ​ന്നാം വ​ര്‍​ഷ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി ഇം​പ്രൂ​വ്‌മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി തു​ല്യ​താ പ​രീ​ക്ഷ ഒ​ക്‌​ടോ​ബ​ര്‍ മൂ​ന്നി​ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി ലാ​​​ബ് അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ല്‍ പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ 29 ന് ​​​ന​​​ട​​​ത്താ​​​ന്‍ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന~​​​ഒ​​​ന്നാം വ​​​ര്‍​ഷ ഇം​​​പ്രൂ​​​വ്‌​​​മെ​​​ന്‍റ്/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി തു​​​ല്യ​​​താ പ​​​രീ​​​ക്ഷ ഒ​​​ക്‌​​​ടോ​​​ബ​​​ര്‍ മൂ​​​ന്നി​​​ലേ​​​ക്കു മാ​​​റ്റി. 30, ഒ​​​ക്‌​​​ടോ​​​ബ​​​ര്‍ ഒ​​​ന്ന് എ​​​ന്നീ തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ന​​​ട​​​ത്താ​​​ന്‍ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള പ​​​രീ​​​ക്ഷ​​​ക​​​ള്‍​ക്കു മാ​​​റ്റ​​​മി​​​ല്ല. സ​​​ര്‍​ക്കു​​​ല​​​റും പു​​​തു​​​ക്കി​​​യ ടൈം​​​ടേ​​​ബി​​​ളും www.dhsekerala.gov.in ല്‍ ​​​ല​​​ഭ്യ​​​മാ​​​ണ്.
More News